Monday, 20 Jan, 1.02 am ദീപിക

പാലക്കാട്
പൗ​രോ​ഹി​ത്യ ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷി​ച്ചു

ചേ​രാ​ന​ല്ലൂ​ര്‍: ചേ​രാ​ന​ല്ലൂ​ര്‍ സെ​ന്‍റ് ഫ്രാ​ന്‍​സീ​സ് സേ​വ്യേ​ഴ്സ് ഇ​ട​വ​കാം​ഗ​വും സാ​ഗ​ര്‍ രൂ​പ​താം​ഗ​വു​മാ​യ ഫാ. ​ബി​ജു തോ​ട്ട​ങ്ക​ര​യു​ടെ പൗ​രോ​ഹി​ത്യ ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷി​ച്ചു. ചേ​രാ​ന​ല്ലൂ​ര്‍ സെ​ന്‍റ് ഫ്രാ​ന്‍​സീ​സ് സേ​വ്യേ​ഴ്സ് പ​ള്ളി​യി​ല്‍ ഫാ. ​ബി​ജു തോ​ട്ട​ങ്ക​ര​യു​ടെ മു​ഖ്യ​കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ കൃ​ത​ജ്ഞ​താ​ബ​ലി അ​ര്‍​പ്പി​ച്ചു.
ബി​ഷ​പ്പു​മാ​രാ​യ മാ​ര്‍ ജെ​യിം​സ് അ​ത്തി​ക്ക​ളം, മാ​ര്‍ ആ​ന്‍റ​ണി ചി​റ​യ​ത്ത്, മാ​ര്‍ ജോ​സ​ഫ് കൊ​ട​ക​ല്ലി​ല്‍, മാ​ര്‍ വ​ര്‍​ഗീ​സ് തോ​ട്ട​ങ്ക​ര, മാ​ര്‍ ജോ​സ​ഫ് തൈ​ക്കാ​ട്ടി​ല്‍, വി​കാ​രി ഫാ. ​ജോ​സ​ഫ് കോ​ഴി​ക്കാട​ന്‍, ഫാ. ​ടോ​മി മാ​ള​ക്കാ​ര​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Deepika
Top