Saturday, 28 Nov, 12.59 am ദീപിക

കണ്ണൂര്‍
പയഞ്ചേരി മുക്കില്‍ ടാറിംഗിന് കെ​എ​സ്ടി​പി​ക്ക് നി​ര്‍​ദേ​ശം

ഇ​രി​ട്ടി: ഇ​രി​ട്ടി പ​യ​ഞ്ചേ​രി മു​ക്കി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കും അ​പ​ക​ട​വും ഒ​ഴി​വാ​ക്കാ​ന്‍ ഇ​രി​ട്ടി​യി​ല്‍ നി​ന്ന് പേ​രാ​വൂ​ര്‍ റോ​ഡി​ലേ​ക്ക് തി​രി​യു​ന്ന ജം​ഗ്ഷ​നി​ല്‍ അ​പ​ക​ട​വും ഒ​ഴി​വാ​ക്കാ​ന്‍ റ​വ​ന്യൂ ഭൂ​മി പൂ​ര്‍​ണ​മാ​യി ഏ​റ്റെ​ടു​ത്ത് റോ​ഡ് ഉ​യ​ര്‍​ത്തി ടാ​ര്‍ ചെ​യ്യ​ണ​ണ​മെ​ന്ന് ത​ഹ​സി​ല്‍​ദാ​ര്‍ കെ​എ​സ്‌​ടി​പി​ക്ക്‌ നി​ര്‍​ദേ​ശം ന​ല്‍​കി. റ​വ​ന്യൂ വ​കു​പ്പ് ഇ​തു​സം​ബ​ന്ധി​ച്ച സ​ര്‍​വേ അ​ടു​ത്ത ദി​വ​സം ന​ട​ത്തു​മെ​ന്നും ത​ഹ​സി​ല്‍​ദാ​ര്‍ കെ.​കെ.​ദി​വാ​ക​ര​ന്‍ പ​റ​ഞ്ഞു.
പ​യ​ഞ്ചേ​രി മു​ക്ക് ജം​ഗ്ഷ​നി​ല്‍ റോ​ഡ് നി​ര്‍​മാ​ണ​ത്തി​ലെ അ​ശാ​സ്ത്രീ​യ​ത കാ​ര​ണം നി​ര​വ​ധി വാ​ഹ​നാ​പ​ക​ട​ങ്ങ​ളും ഗ​താ​ഗ​ത​കു​രു​ക്കും പ​തി​വാ​ണ്. പേ​രാ​വൂ​ര്‍ റൂ​ട്ടി​ല്‍ പ​യ​ഞ്ചേ​രി​മു​ക്ക് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്‌ മു​ത​ല്‍ എ​സ്‌​ബി​ഐ വ​രെ റോ​ഡ് ഉ​യ​ര്‍​ത്തി ടാ​ര്‍ ചെ​യ്യു​ന്നു​ണ്ട്. ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ ഓ​ഫി​സ് കെ​ട്ടി​ട​വും പ്ര​ദേ​ശ​ത്തെ റോ​ഡു​ക​ളും ചെ​റി​യ മ​ഴ​യി​ല്‍ ത​ന്നെ മു​ങ്ങി ഗ​താ​ഗ​ത ത​ട​സം തു​ട​ര്‍​ക്ക​ഥ​യാ​യി​രു​ന്നു. ഇ​തേ തു​ട​ര്‍​ന്നാ​ണ് ഇ​വി​ടെ റോ​ഡ് ന​വീ​ക​ര​ണം പൊ​തു​മ​രാ​മ​ത്ത് ന​ട​ത്തു​ന്ന​ത്.
പ​യ​ഞ്ചേ​രി ജം​ഗ്ഷ​നി​ല്‍ റ​വ​ന്യൂ ഭൂ​മി പൂ​ര്‍​ണ​മാ​യി ഉ​പ​യോ​ഗി​ച്ച്‌ ടാ​ര്‍ ചെ​യ്യാ​നാ​ണ് ത​ഹ​സി​ല്‍​ദാ​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. കെ​എ​സ്‌​ടി​പി​യാ​ണ് ത​ല​ശേ​രി -വ​ള​വു​പാ​റ റോ​ഡ് ന​വീ​ക​രി​ച്ച​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പ​യ​ഞ്ചേ​രി റോ​ഡി​ല്‍ നൂ​റ് മീ​റ്റ​ര്‍ ഓ​വു​ചാ​ലും ചെ​യ്യു​ന്നു​ണ്ട്. ഇ​തോ​ടൊ​പ്പം ഗ​താ​ഗ​ത​കു​രു​ക്കും അ​പ​ക​ട​ങ്ങ​ളും ഒ​ഴി​വാ​ക്കി റോ​ഡ് ന​വീ​ക​ര​ിക്കാ​നാ​ണ് ത​ഹ​സി​ല്‍​ദാ​ര്‍ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ല്‍ ന​ട​ത്തി​യ​ത്.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Deepika
Top