കോട്ടയം: ഹെറാള്‍ഡ്സ് ഓഫ് ഗുഡ് ന്യൂസ് സഭയുടെ കൊരട്ടി ആസ്ഥാനമായുള്ള സെന്റ് പോള്‍ പ്രൊവിന്‍സിന്റെ പ്രൊവിന്ഷ്യാലായി ഫാ.
ഫാ. സജി പാബ്ലാനിയിലിനെ അസിസ്റ്റന്റ് പ്രൊവിന്‍ഷ്യലായും ഫാ. ടോണി ചീരാംകുഴിയില്‍, ഫാ. മെര്വിന് വരയന്കുന്നേല്, ഫാ. ആന്റണി അന്പാട്ട് എന്നിവര്‍ പ്രൊവിന്‍സിന്റെ കൗണ്‍സിലര്‍മാരായും, ഫാ. മനു കുറ്റിക്കാട്ട്, പ്രൊവിന്‍സ് ട്രഷററായും, ഫാ. ജിന്‍സ് ചീങ്കല്ലേല്‍ പ്രൊവിന്‍സ് സെക്രട്ടറിയായും നിയമിതരായി.

