Sunday, 29 Sep, 11.18 am ദീപിക

ലേറ്റസ്റ്റ് ന്യൂസ്‌
പി​എ​സ്ജി​ക്കാ​യി ജീ​വ​ന്‍ ന​ല്‍​കാ​നും ത​യാ​ര്‍; ആ​രാ​ധ​ക പി​ന്തു​ണ തേ​ടി നെ​യ്മ​ര്‍

പാ​രീ​സ്: പി​എ​സ്ജി​ക്കാ​യി ജീ​വ​ന്‍ ന​ല്‍​കാ​നും ത​യാ​റെ​ന്നു ഫ്ര​ഞ്ച് ക്ല​ബ്ബി​ന്‍റെ ബ്ര​സീ​ലി​യ​ന്‍ ഫു​ട്ബോ​ള്‍ താ​രം നെ​യ്മ​ര്‍. ബോ​ര്‍​ഡോ​ക്സു​മാ​യു​ള്ള പോ​രാ​ട്ട​ത്തി​ല്‍ നെ​യ്മ​റി​ന്‍റെ ഏ​ക ഗോ​ള്‍ മി​ക​വി​ലാ​ണു പി​എ​സ്ജി ജ​യി​ച്ച​തും ലീ​ഗ് വ​ണ്ണി​ല്‍ ഒ​ന്നാം സ്ഥാ​നം നി​ല​നി​ര്‍​ത്തി​യ​തും. ഇ​തി​നു പി​ന്നാ​ലെ​യാ​ണു നെ​യ്മ​റി​ന്‍റെ പ്ര​തി​ക​ര​ണം.

പി​എ​സ്ജി​യെ സ​ഹാ​യി​ക്കാ​നും ഫാ​ന്‍​സു​മാ​യി ചേ​ര്‍​ന്നു​പോ​കാ​നു​മാ​ണു താ​ന്‍ ഇ​പ്പോ​ള്‍ ശ്ര​മി​ക്കു​ന്ന​ത്. ഇ​തു നി​ങ്ങ​ളു​ടെ കാ​മു​കി​യെ​പ്പോ​ലെ​യാ​ണ്. ചി​ല​പ്പോ​ള്‍ ദേ​ഷ്യ​പ്പെ​ട്ടും, പ​ക്ഷേ സ്നേ​ഹ​വും ആ​ലിം​ഗ​ന​ങ്ങ​ളും കൊ​ണ്ട് ആ ​ദേ​ഷ്യം ഇ​ല്ലാ​താ​ക്കം. ജീ​വി​തം പി​എ​സ്ജി​ക്കു ന​ല്‍​കി​യാ​ണ് താ​ന്‍ ഇ​പ്പോ​ള്‍ നി​ല്‍​ക്കു​ന്ന​ത്. ഇ​തു ത​ന്‍റെ ടീ​മാ​ണ്. ക്ല​ബ്ബി​നെ സ​ഹാ​യി​ക്കാ​നും കൂ​ടു​ത​ല്‍ ഗോ​ളു​ക​ള്‍ നേ​ടാ​നു​മാ​ണു താ​ന്‍ ഇ​പ്പോ​ള്‍ ശ്ര​മി​ക്കു​ന്ന​തെ​ന്നും നെ​യ്മ​ര്‍ പ​റ​ഞ്ഞു.

നേ​ര​ത്തെ, നെ​യ്മ​റെ പി​എ​സ്ജി ആ​രാ​ധ​ക​ര്‍ കൂ​ക്കി​വി​ളി​ച്ചി​രു​ന്നു. ബാ​ഴ്സ​ലോ​ണ​യി​ലേ​ക്കു മ​ട​ങ്ങാ​ന്‍ നെ​യ്മ​ര്‍ ന​ട​ത്തി​യ നീ​ക്ക​ങ്ങ​ളാ​ണ് ആ​രാ​ധ​ക​രെ പ്ര​കോ​പി​പ്പി​ച്ച​ത്. എ​ന്നാ​ല്‍ സ്ട്രാ​സ്ബ​ര്‍​ഗി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ല്‍ ബൈ​സി​ക്കി​ള്‍ കി​ക്ക് ഗോ​ളി​ലൂ​ടെ ത​ന്നെ കൂ​ക്കി​വി​ളി​ച്ച കാ​ണി​ക​ളെ കൊ​ണ്ടു കൈ​യ​ടി​പ്പി​ക്കാ​നും നെ​യ്മ​ര്‍​ക്കു ക​ഴി​ഞ്ഞു.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Deepika
Top