Saturday, 25 Sep, 6.01 pm ദീപിക

ലേറ്റസ്റ്റ് ന്യൂസ്
പി​ണ​റാ​യി​ക്കും മ​ന്ത്രി​മാ​ര്‍​ക്കും ഇ​നി നോ​ക്കി വാ​യി​ക്കാ​ന്‍ പ്രോം​പ്റ്റ​ര്‍; മു​ട​ക്കു​ന്ന​ത് ല​ക്ഷ​ങ്ങ​ള്‍

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ​യും മ​ന്ത്രി​മാ​രു​ടെ​യും വാ​ര്‍​ത്താ സ​മ്മേ​ള​ന​ങ്ങ​ള്‍ ഹൈ​ടെ​ക്കാ​ക്കാ​ന്‍ ടെ​ലി പ്രോം​പ്റ്റ​ര്‍ വാ​ങ്ങു​ന്നു. 6,26,989 രൂ​പ മു​ട​ക്കി​യാ​ണ് ഇ​തി​നു​ള്ള സം​വി​ധാ​നം ഒ​രു​ക്കു​ന്ന​ത്.

വി​വ​ര​ങ്ങ​ള്‍ നോ​ക്കി വാ​യി​ക്കാ​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന ഉ​പ​ക​ര​ണ​മാ​ണ് ടെ​ലി പ്രോം​പ്റ്റ​ര്‍. സെ​ക്ര​ട്ട​റി​യേ​റ്റി​ലെ പി​ആ​ര്‍ ചേം​മ്ബ​റി​ല്‍ ന​ട​ക്കു​ന്ന വാ​ര്‍​ത്താ​സ​മ്മേ​ള​ന​ങ്ങ​ള്‍​ക്കാ​ണ് ഉ​പ​യോ​ഗി​ക്കു​ക.

മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ക​ന്പ​ടി സു​ര​ക്ഷ​യ്ക്കാ​യി നാ​ല് പു​തി​യ വാ​ഹ​ന​ങ്ങ​ള്‍ വാ​ങ്ങാ​നും സ​ര്‍​ക്കാ​ര്‍ അ​നു​മ​തി ന​ല്‍​കി​യി​രു​ന്നു. മു​ഖ്യ​മ​ന്ത്രി​യു​ടെ പൈ​ല​റ്റ്, എ​സ്കോ​ര്‍​ട്ടി​നാ​യി മൂ​ന്ന് ഇ​ന്ന​വോ ക്രി​സ്റ്റ കാ​റു​ക​ളും ഒ​രു ടാ​റ്റാ ഹാ​രി​യ​റു​മാ​ണ് വാ​ങ്ങു​ന്ന​ത്.

ഇ​തി​നാ​യി 62.43 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ക്കാ​ന്‍ ആ​ഭ്യ​ന്ത​ര വ​കു​പ്പ് അ​നു​മ​തി ന​ല്‍​കി. നി​ല​വി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന ര​ണ്ടു കാ​റു​ക​ള്‍ മാ​റ്റ​ണ​മെ​ന്ന സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യു​ടെ അ​പേ​ക്ഷ​യി​ലാ​ണ് തീ​രു​മാ​നം.

ലോ​ക്നാ​ഥ് ബെ​ഹ്റ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യാ​യി​രി​ക്കെ, മു​ഖ്യ​മ​ന്ത്രി​യു​ടെ എ​സ്കോ​ര്‍​ട്ടി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ര​ണ്ട് ഇ​ന്നോ​വ ക്രി​സ്റ്റ കാ​റു​ക​ള്‍ മാ​റ്റി പു​തി​യ​വ വാ​ങ്ങ​ണ​മെ​ന്ന് ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന് ക​ത്തെ​ഴു​തി​യി​രു​ന്നു.

ഒ​ന്ന​ര ല​ക്ഷം കി​ലോ​മീ​റ്റ​ര്‍ ഓ​ടി​ക്ക​ഴി​ഞ്ഞാ​ല്‍ വാ​ഹ​ന​ങ്ങ​ളു​ടെ കാ​ര്യ​ക്ഷ​മ​ത കു​റ​യു​മെ​ന്നാ​ണ് ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ള്‍ പ്ര​ധാ​ന വ്യ​ക്തി​ക​ളു​ടെ എ​സ്കോ​ര്‍​ട്ട്, പൈ​ല​റ്റ് ഡ്യൂ​ട്ടി​ക്കാ​യി ഉ​പ​യോ​ഗി​ക്കാ​നാ​കി​ല്ല.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Deepika
Top