Saturday, 28 Nov, 2.36 am ദീപിക

ലേറ്റസ്റ്റ് ന്യൂസ്
പ്ര​തി​രോ​ധ, സു​ര​ക്ഷാ മേ​ഖ​ല​ക​ളി​ല്‍ സ​ഹ​ക​ര​ണം വ​ര്‍​ധി​പ്പി​ക്കാ​നൊ​രു​ങ്ങി ഇ​ന്ത്യ​യും മാ​ലി​ദ്വീ​പും

കൊ​ളം​ബോ: പ്ര​തി​രോ​ധ, സു​ര​ക്ഷാ മേ​ഖ​ല​ക​ളി​ല്‍ ഇ​ന്ത്യ​യും മാ​ലി​ദ്വീ​പും സ​ഹ​ക​ര​ണം വ​ര്‍​ധി​പ്പി​ക്കും. ദേ​ശീ​യ സു​ര​ക്ഷാ ഉ​ദേ​ഷ്ടാ​വ് അ​ജി​ത് ഡോ​വ​ലും മാ​ലി​ദ്വീ​പ് പ്ര​തി​രോ​ധ മ​ന്ത്രി മ​രി​യ ദീ​ദി​യും ത​മ്മി​ല്‍ ന​ട​ന്ന ച​ര്‍​ച്ച​യി​ലാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച്‌ തീ​രു​മാ​ന​മാ​യ​ത്.

ഇ​രു മേ​ഖ​ല​ക​ളി​ലെ​യും സ​ഹ​ക​ര​ണം കൂ​ടു​ത​ല്‍ ഉൗ​ഷ്മ​ള​മാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച്‌ ഇ​രു നേ​താ​ക്ക​ളും ത​മ്മി​ല്‍ ഏ​റെ നേ​രം ച​ര്‍​ച്ച ന​ട​ന്നു​വെ​ന്ന് മാ​ലി​ദ്വീ​പി​ലെ ഇ​ന്ത്യ​ന്‍ ഹൈ​ക്ക​മ്മീ​ഷ​ന്‍ വ്യ​ക്ത​മാ​ക്കി.

ഇ​ന്ത്യ​യ്ക്കും മാ​ലി​ദ്വീ​പി​നും പു​റ​മേ ശ്രീ​ല​ങ്ക​യും ത്രി​രാ​ഷ്ട്ര ച​ര്‍​ച്ച​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Deepika
Top