അങ്കമാലി: പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇരുപത്തിയാറിന് നടത്തുന്ന മനുഷ്യ മഹാ ശൃംഖലയുടെ പ്രചരണാര്‍ഥം സംഘടിപ്പിച്ച പ്രചാരണ ജാഥയ്ക്ക് അങ്കമാലി ഏരിയയിലെ രണ്ട് കേന്ദ്രങ്ങളില്‍ സ്വീകരണം നല്കി. സിപിഐ ജില്ലാ സെക്രട്ടറി പി. രാജു നയിക്കുന്ന ജാഥയ്ക്ക് മഞ്ഞപ്രയില്‍ നടന്ന സ്വീകരണയോഗത്തില്‍ ടി.പി. ദേവസിക്കുട്ടി അധ്യക്ഷനായി.
ഐ.പി. ജേക്കബ് സ്വാഗതവും ബിബിന്‍ വര്‍ഗീസ് നന്ദിയും പറഞ്ഞു. അങ്കമാലിയില്‍ നടന്ന സ്വീകരണ യോഗത്തില്‍ സി.ബി. രാജന് അധ്യക്ഷനായി. കെ.കെ.ഷിബു സ്വാഗതവും എം.കെ.
ഐ.പി. ജേക്കബ് സ്വാഗതവും ബിബിന്‍ വര്‍ഗീസ് നന്ദിയും പറഞ്ഞു. അങ്കമാലിയില്‍ നടന്ന സ്വീകരണ യോഗത്തില്‍ സി.ബി. രാജന് അധ്യക്ഷനായി. കെ.കെ.ഷിബു സ്വാഗതവും എം.കെ.