Monday, 20 Jan, 1.03 am ദീപിക

എറണാകുളം
റ​സി​ഡ​ന്‍റ്സ് അ​സോ. ഉ​ദ്ഘാ​ട​നം നടത്തി

അ​ങ്ക​മാ​ലി: കി​ട​ങ്ങൂ​ര്‍ കാ​ര്‍​ഡി​ന​ല്‍ ന​ഗ​ര്‍ റെ​സി​ഡ​ന്‍​സ് അ​സോ​സി​യേ​ഷ​ന്‍റെ ഉ​ദ്ഘാ​ട​നം കി​ട​ങ്ങൂ​ര്‍ ന്യൂ ​ഹൊ​റൈ​സ​ന്‍ കൗ​ണ്‍​സി​ലിം​ഗ് സെ​ന്‍റ​റി​ല്‍ ന​ട​ന്നു. സ​മ്മേ​ള​നം റോ​ജി എം. ​ജോ​ണ്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ പി.​ഐ.​ തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ലാ​ല്‍ തോ​മ​സ് സ്വാ​ഗ​ത​വും ജോ​സ് മോ​ന്‍ പോ​ള്‍ റി​പ്പോ​ര്‍​ട്ടും അ​വ​ത​രി​പ്പി​ച്ചു. ച​ട​ങ്ങി​ല്‍ മുതിര്‍ന്ന പൗരന്മാരെ ആ​ദ​രി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് കെ.​വൈ. വ​ര്‍​ഗീ​സ് എ​സ്​എ​ല്‍സി, പ്ല​സ്ടു ​അ​വാ​ര്‍​ഡ് വി​ത​ര​ണം ന​ട​ത്തി.
അ​ങ്ക​മാ​ലി എ​സ്‌ഐ അ​രു​ണ്‍​കു​മാ​ര്‍, ന്യൂ ​ഹൊ​റൈ​സ​ന്‍ കൗ​ണ്‍​സ​ലിം​ഗ് സെ​ന്‍റര്‍ ഡ​യ​റ​ക്ട​ര്‍ ഫാ.​ ജോ​ര്‍​ജ് കു​ഴി​ക്കാ​ട്ട്, സു​പ്പീ​രി​യ​ര്‍ ഫാ.​ ജോ​സ​ഫ് മ​ണി​യം​കാ​ട്, കൗ​ണ്‍​സി​ല​ര്‍ ബീ​ന ബി.​ നാ​യ​ര്‍, എം.​പി.​ രാ​ജ​ന്‍, ഡോ.​ ബെ​ന്നി ആന്‍റ​ണി, പ​ഞ്ചാ​യ​ത്ത് മെ​മ്ബ​ര്‍ വി​ന്‍​സി ജോ​യ്, കെഎ​സ്‌ആ​ര്‍എ പ്ര​സി​ഡ​ന്‍റ് എം.പി. രാ​ജ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. പ്രോ​മി കു​ര്യാക്കോ​സ് ന​ന്ദി പ​റ​ഞ്ഞു.
ഭാ​ര​വാ​ഹി​ക​ളാ​യി പി.​ഐ.​ തോ​മ​സ്-പ്ര​സി​ഡ​ന്‍റ് , ജോ​സ് മോ​ന്‍ പോ​ള്‍-സെ​ക്ര​ട്ട​റി, കെ.​ അ​ര​വി​ന്ദാ​ക്ഷ​ന്‍-ട്ര​ഷ​റ​ര്‍ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Deepika
Top