Saturday, 21 Sep, 1.22 am ദീപിക

എറണാകുളം
റ​സി​ഡ​ന്‍റ്സ് അ​സോ​. വാ​ര്‍​ഷികാഘോഷം നടത്തി

അ​ങ്ക​മാ​ലി: വേ​ങ്ങൂ​ര്‍ ഈ​സ്റ്റ് റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ വാ​ര്‍​ഷി​കാ​ഘോ​ഷം വേ​ങ്ങൂ​ര്‍ സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ഹാ​ളി​ല്‍ ന​ട​ന്നു.​റോ​ജി എം.​ജോ​ണ്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് മി​നി ജോ​ജോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ എം.​എ. ഗ്രേ​സി വി​ദ്യാ​ഭ്യാ​സ അ​വാ​ര്‍​ഡു​ക​ള്‍ വി​ത​ര​ണം ചെ​യ്തു.
കെ.​പി. സു​ബ്ര​ഹ്മ​ണ്യ​ന്‍, റോ​ബി ഏ​ബ്ര​ഹാം, വി.​കെ. വി​ജ​യ​ന്‍, ലേ​ഖ മ​ധു, പി. ​ശ​ശി, ജോ​യ് ജേ​ക്ക​ബ്, ബീ​ന ബാ​ബു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി കെ.​പി.​സു​ബ്ര​ഹ്മ​ണ്യ​ന്‍- ​പ്ര​സി​ഡ​ന്‍റ് , കെ.​വി. പൗ​ലോ​സ്-വൈ​സ് പ്ര​സി​ഡ​ന്‍റ്, എം.​കെ. ദി​വാ​ക​ര​ന്‍- ​സെ​ക്ര​ട്ട​റി ,സ്മി​ത മോ​ഹ​ന്‍-ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി,ജോ​യി ജേ​ക്ക​ബ്-ഖ​ജാ​ജ​ന്‍​ജി എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. പ​ഞ്ച​വാ​ദ്യ​ക​ലാ​കാ​ര​ന്‍ കു​ഴൂ​ര്‍ ബാ​ല​നെ​യും കൃ​ഷി​യി​ല്‍ ഉ​ള്‍​പ്പെ​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ മി​ക​വ് തെ​ളി​യി​ച്ച 12 പേ​രെ​യും ആ​ദ​രി​ച്ചു.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Deepika
Top