ജമ്മു: കാഷ്മീരിലെ രജൗരി ജില്ലയില്‍ പാക്കിസ്ഥാന്റെ ആക്രമണത്തില്‍ രണ്ടു സൈനികര്‍ വീരമൃത്യു വരിച്ചു. നായിക് പ്രേം ബഹാദൂര്‍ ഖത്രി, റൈഫിള്‍മാന്‍ സുഖ്ബീര്‍ സിംഗ് എന്നിവരാണു വീരമൃത്യു വരിച്ചത്. പസുന്ദര്ബനി സെക്ടറിലായിരുന്നു ആക്രമണം.
വ്യാഴാഴ്ച പൂഞ്ചില്‍ പാക് ആക്രമണത്തില്‍ സുബേദാര്‍ സ്വതന്ത്ര സിംഗ് വീരമൃത്യു വരിച്ചിരുന്നു.
വ്യാഴാഴ്ച പൂഞ്ചില്‍ പാക് ആക്രമണത്തില്‍ സുബേദാര്‍ സ്വതന്ത്ര സിംഗ് വീരമൃത്യു വരിച്ചിരുന്നു.