Friday, 14 Feb, 1.03 am ദീപിക

എറണാകുളം
റി​സോ​ര്‍​ട്ടു​ക​ള്‍​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി തു​ട​ങ്ങി

ചെ​റാ​യി: ചെ​റാ​യി ബീ​ച്ചി​ല്‍ മു​ന​ന്പം പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്രം ഹെ​ല്‍​ത്ത് സ്ക്വാ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മി​ന്ന​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി. മ​ലി​ന​മാ​യ ഫ്രീ​സ​റു​ക​ളി​ല്‍ സൂ​ക്ഷി​ച്ചി​രി​ന്ന ആ​ഴ്ച​ക​ള്‍ പ​ഴ​ക്ക​മു​ള്ള​തും പാ​ച​കം ചെ​യ്ത​തും, അ​ല്ലാ​ത്ത​തു​മാ​യ ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ അ​ധി​കൃ​ത​ര്‍ പി​ടി​ച്ചെ​ടു​ത്ത് ന​ശി​പ്പി​ച്ചു.
ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ ഉ​ള്‍​പ്പെ​ടെ ആ​ഹാ​രം പാ​ച​കം ചെ​യ്യു​ക​യും വി​ത​ര​ണം ചെ​യ്യു​ന്ന ജീ​വ​ന​ക്കാ​ര്‍ ഹെ​ല്‍​ത്ത് കാ​ര്‍​ഡ് ഇ​ല്ലാ​തെ ജോ​ലി​ചെ​യ്യു​ന്ന​താ​യും ക​ണ്ടെ​ത്തി.
നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല്പ​ന​യും പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി. ഇ​തേ​ത്തു​ട​ര്‍​ന്ന് മൂ​ന്നു സ്ഥാ​പ​ന​ങ്ങ​ള്‍ അ​ട​പ്പി​ക്കു​ക​യും, ആ​റു സ്ഥാ​പ​ന​ങ്ങ​ളി​ല്‍​നി​ന്ന് പി​ഴ ഈ​ടാ​ക്കു​ക​യും ചെ​യ്തു. മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഇ​ന്‍ ചാ​ര്‍​ജ് ഡോ. ​കീ​ര്‍​ത്തി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍ എം.​എ. സോ​ജി, ജൂ​ണി​യ​ര്‍ ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍​മാ​രാ​യ പി.​ജി. ആ​ന്‍റ​ണി, കെ.​വി. ര​തീ​ഷ്, എ.​കെ. നി​ഷ, ആ​ന​ന്ദ് സാ​ഹ​ര്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Deepika
Top