Wednesday, 05 Aug, 12.59 am ദീപിക

എറണാകുളം
രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഇ​ല്ലാ​ത്ത​വ​ര്‍​ക്കാ​യി 141 കേ​ന്ദ്ര​ങ്ങ​ള്‍

ആ​ലു​വ: രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഇ​ല്ലാ​ത്ത കോ​വി​ഡ് ബാ​ധി​ത​ര്‍​ക്കാ​യി ജി​ല്ല​യി​ല്‍ 141 എ​ഫ്‌എ​ല്‍​ടി​സി​ക​ളി​ലാ​യി 8694 കി​ട​ക്ക​ക​ള്‍ സ​ജ്ജ​മാ​ണെ​ന്ന് ജി​ല്ല​യു​ടെ ചു​മ​ത​ല​യു​ള്ള മ​ന്ത്രി വി.​എ​സ്. സു​നി​ല്‍​കു​മാ​ര്‍ പ​റ​ഞ്ഞു. പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ച 11 എ​ഫ്‌എ​ല്‍​ടി​സി​ക​ളി​ലാ​യി 1346 കി​ട​ക്ക​ക​ളു​ണ്ട്. ഇ​വി​ടെ ഇ​തു​വ​രെ 759 രോ​ഗി​ക​ളു​മാ​ണു​ള്ള​ത്.
തൃ​ക്കാ​ക്ക​ര ക​രു​ണാ​ല​യം, ചു​ണ​ങ്ങം​വേ​ലി എ​സ് ഡി ​കോ​ണ്‍​വ​ന്‍റ്, അ​ശോ​ക​പു​രം കാ​ര്‍​മ​ല്‍, സ​മ​രി​റ്റ​ന്‍ എ​ന്നീ സ്ഥ​ല​ങ്ങ​ളി​ലെ അ​ന്തേ​വാ​സി​ക്ക​ള്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് അ​വി​ടെ എ​ഫ്‌എ​ല്‍​ടി​സി​ക​ളാ​ക്കി. ക​രു​ണാ​ല​യ​ത്തി​ല്‍ 47, ചു​ണ​ങ്ങം​വേ​ലി എ​സ്ഡി കോ​ണ്‍​വെ​ന്‍റി​ല്‍ 11, പ​ഴ​ങ്ങ​നാ​ട് സ​മ​രി​റ്റ​നി​ല്‍ 26, അ​ശോ​ക​പു​രം കാ​ര്‍​മ​ല്‍ സി​എ​ഫ്‌എ​ല്‍​ടി​സി​യി​ല്‍ എ​ട്ടു​പേ​രും ചി​കി​ത്സ​യി​ലു​ണ്ട്.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Deepika
Top