Dailyhunt

സാ​നി​റ്റൈ​സ​ര്‍ നിര്‍മിച്ച്‌ നല്കി അധ്യാപികമാര്‍

ദീപിക 6 years ago
പ​റ​വൂ​ര്‍: കോ​വി​ഡ്-19 വൈ​റ​സി​നെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​നു​ള്ള ബ്രേ​ക്ക് ദ ​ചെ​യി​ന്‍ ക്യാ​ന്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി മാ​ല്യ​ങ്ക​ര എ​സ്‌എ​ന്‍​എം കോ​ള​ജി​ലെ കെ​മി​സ്ട്രി വി​ഭാ​ഗം അ​ധ്യാ​പ​ക​ര്‍ സാ​നി​റ്റൈ​സ​ര്‍ നി​ര്‍​മി​ച്ചു വി​ത​ര​ണം ചെ​യ്തു. എം​ജി യൂ​ണി​വേ​ഴ്‌​സി​റ്റി പ​രീ​ക്ഷ എ​ഴു​താ​നെ​ത്തു​ന്ന വി​ദ്യാ​ര്‍​ഥി​ക​ളു​ടെ കൈ​ക​ള്‍ ഈ ​സാ​നി​റ്റൈ​സ​ര്‍ ഉ​പ​യോ​ഗി​ച്ച്‌ അ​ണു​വി​മു​ക്ത​മാ​ക്കു​ന്നു​ണ്ട്. പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​എം.​ജി. ഭു​വ​നേ​ശ്വ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കെ​മി​സ്ട്രി അ​ധ്യാ​പ​ക​രാ​യ ഡോ. ​വി.​സി. ര​ശ്‌​മി, കെ.​യു. അ​നു​ശ്രീ, എ​ന്‍. പ്രീ​ന, ഡേ. ​ടി.​എ​ച്ച്‌. ഗാ​യ​ത്രി, ഗീ​തു ജ​യ​ന്ത​ന്‍, ഷി​ല്‍​ന എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് നി​ര്‍മാണം.
Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Deepika