Sunday, 13 Oct, 12.43 am ദീപിക

എറണാകുളം
സ​സ്പെ​ന്‍​ഡ് ചെയ്തു

മൂ​വാ​റ്റു​പു​ഴ: കോ​ണ്‍​ഗ്ര​സ് മൂ​വാ​റ്റു​പു​ഴ ബ്ലോ​ക്ക് സെ​ക്ര​ട്ട​റി കെ.​എ​സ്. ക​ബീ​റി​നെ അ​ച്ച​ട​ക്ക ലം​ഘ​ന​ത്തി​ന്‍റെ പേ​രി​ല്‍ കോ​ണ്‍​ഗ്ര​സി​ല്‍​നി​ന്നു സ​സ്പെ​ന്‍​ഡ് ചെ​യ്ത​താ​യി ഡി​സി​സി പ്ര​സി​ഡ​ന്‍റ് ടി.​ജെ. വി​നോ​ദ് അ​റി​യി​ച്ചു. കോ​ണ്‍​ഗ്ര​സ് ന്യൂ​ന​പ​ക്ഷ സെ​ല്‍ ബ്ലോ​ക്ക് ചെ​യ​ര്‍​മാ​ന്‍ സ്ഥാ​ന​ത്തു​നി​ന്നും ഇദ്ദേഹ​ത്തെ നീ​ക്കം ചെ​യ്തി​ട്ടു​ണ്ട്.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Deepika
Top