Monday, 20 Jan, 5.43 am ദീപിക

ലേറ്റസ്റ്റ് ന്യൂസ്‌
സെ​റ്റി​യ​ന് ബാ​ഴ്സ​ലോ​ണ​യി​ല്‍ വി​ജ​യ​ത്തു​ട​ക്കം; വി​ജ​യ​ഗോ​ള്‍ മെ​സി​യു​ടെ വ​ക

കാം​പ്നൂ: ക്വി​കെ സെ​റ്റി​യ​നു ബാ​ഴ്സ​ലോ​ണ​യി​ല്‍ വി​ജ​യ​ത്തു​ട​ക്കം. സൂ​പ്പ​ര്‍ താ​രം ല​യ​ണ​ല്‍ മെ​സി​യു​ടെ ഗോ​ളി​ല്‍ ഗ്രാ​ന​ഡ​യെ​യാ​ണു ബാ​ഴ്സ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. 75-ാം മി​നി​റ്റി​ലാ​യി​രു​ന്നു ബാ​ഴ്സ​യു​ടെ വി​ജ​യ​മു​റ​പ്പി​ച്ച മെ​സി​യു​ടെ ഗോ​ള്‍.

പ​രി​ക്കേ​റ്റ ലൂ​യി​സ് സു​വാ​ര​സി​നു പ​ക​രം മു​ന്നേ​റ്റ​ത്തി​ല്‍ മെ​സി-​അ​ന്‍​സു ഫാ​തി-​അ​ന്േ‍​റാ​യി​ന്‍ ഗ്രീ​സ്മാ​ന്‍ സ​ഖ്യ​ത്തെ നി​ര​ത്തി​യാ​ണു സെ​റ്റി​യ​ന്‍ ആ​ദ്യ ഇ​ല​വ​നെ ഇ​റ​ക്കി​യ​ത്. കൂ​ടു​ത​ല്‍ അ​ദ്ഭു​ത​ങ്ങ​ള്‍​ക്കും പ്ര​വ​ച​ന സാ​ധ്യ​ത​ക​ള്‍​ക്കും സെ​റ്റി​യ​ന്‍ വാ​തി​ല്‍ തു​റ​ന്നി​ല്ല.

20 മ​ത്സ​ര​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ ബാ​ഴ്സ 43 പോ​യി​ന്‍റു​മാ​യി ഒ​ന്നാം സ്ഥാ​ന​ത്താ​ണ്. റ​യ​ല്‍ മാ​ഡ്രി​ഡി​നും 43 പോ​യി​ന്‍റു​ണ്ട്. എ​ന്നാ​ല്‍ ഗോ​ള്‍ ശ​രാ​ശ​രി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ റ​യ​ല്‍ ര​ണ്ടാം സ്ഥാ​ന​ത്തേ​ക്കു പി​ന്ത​ള്ള​പ്പെ​ട്ടു.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Deepika
Top