Thursday, 06 Feb, 12.21 pm ദീപിക

ലേറ്റസ്റ്റ് ന്യൂസ്‌
ഷ​ഹീ​ന്‍​ബാ​ഗ് ചാ​വേ​റു​ക​ളു​ടെ ബ്രീ​ഡിം​ഗ് ഗ്രൗ​ണ്ട്; വി​വാ​ദ പ്ര​സ്താ​വ​ന​യു​മാ​യി കേ​ന്ദ്ര​മ​ന്ത്രി

ന്യൂ​ഡ​ല്‍​ഹി: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രേ ഷ​ഹീ​ന്‍​ബാ​ഗി​ല്‍ ന​ട​ക്കു​ന്ന പ്ര​തി​ഷേ​ധ​ത്തെ പ​രി​ഹ​സി​ച്ച്‌ കേ​ന്ദ്ര​മ​ന്ത്രി ഗി​രി​രാ​ജ് സിം​ഗ്. ഷ​ഹീ​ന്‍​ബാ​ഗ് ചാ​വേ​ര്‍ ബോം​ബ​ര്‍​മാ​രു​ടെ ബ്രീ​ഡിം​ഗ് ഗ്രൗ​ണ്ടാ​യി മാ​റു​ക​യാ​ണെ​ന്നാ​ണ് ഗി​രി​രാ​ജ് സിം​ഗി​ന്‍റെ വി​വാ​ദ പ​രാ​മ​ര്‍​ശം.

രാ​ജ്യ​ത്തി​നെ​തി​രേ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തു​ന്ന ചാ​വേ​റു​ക​ളു​ടെ പ്ര​ജ​ന​ന കേ​ന്ദ്ര​മാ​യി ഷ​ഹീ​ന്‍​ബാ​ഗ് മാ​റി​യി​രി​ക്കു​ന്നു. സ​മ​ര​ത്തി​ല്‍ ഒ​രു കു​ഞ്ഞ് മ​രി​ക്കു​ന്നു. അ​വ​ന്‍റെ അ​മ്മ എ​ന്‍റെ മ​ക​ന്‍ ര​ക്ത​സാ​ക്ഷി​യാ​ണെ​ന്ന് പ​റ​യു​ന്നു. ഇ​ത് എ​ന്താ​ണ്, ചാ​വേ​ര്‍ ബോം​ബ​ല്ലേ​യെ​ന്നും കേ​ന്ദ്ര​മ​ന്ത്രി ചോ​ദി​ച്ചു.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Deepika
Top