Friday, 10 Jul, 12.38 am ദീപിക

ദേശീയം
സി​ബി​എ​സ്‌ഇ പ​രീ​ക്ഷാഫ​ലം: തീ​യ​തി തീ​രു​മാ​ന​മാ​യി​ല്ല

ന്യൂ​ഡ​ല്‍​ഹി:​ പ​ത്ത്, 12 ക്ലാ​സു​ക​ളി​ലെ ബോ​ര്‍​ഡ് പ​രീ​ക്ഷ​ക​ളു​ടെ ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​നു തീ​യ​തി തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്നു സി​ബി​എ​സ്‌ഇ അ​റി​യി​ച്ചു. ഇ​തു സം​ബ​ന്ധി​ച്ചു സാ​മൂ​ഹമാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ക്കു​ന്ന വ്യാ​ജ സ​ര്‍​ക്കു​ല​ര്‍ വി​ശ്വ​സി​ക്ക​രു​ത്.

ശ​നി​യാ​ഴ്ച​യും തി​ങ്ക​ളാ​ഴ്ച​യു​മാ​യി 12, 10 ക്ലാ​സു​ക​ളി​ലെ ബോ​ര്‍​ഡ് പ​രീ​ക്ഷ​യു​ടെ ഫ​ലം സി​ബി​എ​സ്‌ഇ പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​യി​രു​ന്നു വ്യാ​ജ സ​ര്‍​ക്കു​ല​റി​ല്‍ അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്ന​ത്. ചി​ല വാ​ര്‍​ത്താ ചാ​ന​ലു​ക​ളി​ലും ഓ​ണ്‍ലൈ​ന്‍ പോ​ര്‍​ട്ട​ലു​ക​ളി​ലും തെ​റ്റാ​യ ഈ ​വാ​ര്‍​ത്ത പ്ര​ത്യ​ക്ഷ​പ്പെ​ട്ടു. ഇ​തേ​ത്തു​ട​ര്‍​ന്നാ​ണു ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​നു​ള്ള തീ​യ​തി ഇ​നി​യും തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്നു സി​ബി​എ​സ്‌ഇ വി​ശ​ദീ​ക​ര​ണ​ക്കു​റി​പ്പ് ഇ​റ​ക്കി​യ​ത്.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Deepika
Top