Friday, 08 Jun, 11.54 am ദീപിക

ലേറ്റസ്റ്റ് ന്യൂസ്‌
സി​പി​എം-​ബി​ജെ​പി ഏ​റ്റു​മു​ട്ട​ല്‍; ചി​റ​ക്ക​ട​വി​ല്‍ ശ​നി​യാ​ഴ്ച ഹ​ര്‍​ത്താ​ല്‍

ചി​റ​ക്ക​ട​വ്(​കോ​ട്ട​യം): ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്തി​ല്‍ ശ​നി​യാ​ഴ്ച ഹ​ര്‍​ത്താ​ല്‍ ആ​ച​രി​ക്കാ​ന്‍ ബി​ജെ​പി ആ​ഹ്വാ​നം. ആ​ര്‍​എ​സ്‌എ​സ്- ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു നേ​രെ​യു​ള്ള സി​പി​എം അ​ക്ര​മ​ണ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് ഹ​ര്‍​ത്താ​ലി​ന് ആ​ഹ്വാ​നം ന​ല്‍​കി​യി​ട്ടു​ള്ള​ത്. രാ​വി​ലെ 6 മു​ത​ല്‍ വൈ​കി​ട്ട് 6 വ​രെ​യാ​ണു ഹ​ര്‍​ത്താ​ല്‍.

ചി​റ​ക്ക​ട​വി​ല്‍ വെ​ള്ളി​യാ​ഴ്ച ന​ട​ന്ന അ​ക്ര​മ​ണ​ത്തി​ല്‍ മൂ​ന്ന് ആ​ര്‍​എ​സ്‌എ​സ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് വേ​ട്ടേ​റ്റി​രു​ന്നു. ഇ​തി​നു​തൊ​ട്ടു​മു​ന്പ് സി​പി​എം പ്ര​വ​ര്‍​ത്ത​ക​ന്‍റെ വീ​ടി​നു​നേ​രെ ന​ട​ന്ന അ​ക്ര​മ​ണ​ത്തി​ല്‍ നാ​ലു​പേ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു. ആ​ര്‍​എ​സ്‌എ​സ് പ്ര​വ​ര്‍​ത്ത​ക​രാ​യ തെ​ക്കെ​ത്തു​ക​വ​ല കു​ന്നേ​ല്‍ വീ​ട്ടി​ല്‍ ര​മേ​ശ​ന്‍, അ​ഖി​ല്‍, സ​തീ​ശ​ന്‍ എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​തി​ല്‍ ര​മേ​ശ​ന്‍റെ നി​ല ഗു​രു​ത​ര​മാ​ണ്. ഇ​വ​രെ വെ​ട്ടി​യ കേ​സി​ല്‍ സി​പി​എം ചെ​റു​വ​ള്ളി ലോ​ക്ക​ല്‍ ക​മ്മ​റ്റി അം​ഗം മു​കേ​ഷ് മു​ര​ളി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

മു​ര​ളി​യു​ടെ ഭാ​ര്യ ര​തി​മോ​ള്‍, മ​ക്ക​ളാ​യ ശി​വ​ന​ന്ദ, കൃ​ഷ​ണ​ന​ന്ദ, മ​നു എ​ന്നി​വ​രെ ആ​ര്‍​എ​സ്‌എ​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ ആ​ക്ര​മി​ച്ചെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്. ഇ​വ​ര്‍ നാ​ലു പേ​രും പാ​ന്പാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Deepika
Top