Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സൂര്യവംശി  കളിക്കുമോ?

സൂര്യവംശി കളിക്കുമോ?

ദീപിക 8 mins ago

മാഞ്ചസ്റ്റര്: വൈഭവ് സൂര്യവംശിയെ ഇന്ത്യന് ടീം കളിപ്പിക്കുമോ എന്ന ചോദ്യത്തിനിടെ ഇംഗ്ലണ്ടിന് എതിരായ രണ്ടാം ട്വന്റി-20 ഇന്നു നടക്കും.

ഇന്ത്യ x ഇംഗ്ലണ്ട് അഞ്ച് മത്സര ട്വന്റി-20യിലെ ആദ്യ മത്സരം മഴയെത്തുടര്ന്ന് പാതിവഴിയില് ഉപേക്ഷിച്ചിരുന്നു. ഇന്ത്യന് സമയം രാത്രി ഏഴിനാണ് രണ്ടാം പോരാട്ടം.

അയര്ലന്ഡിന് എതിരായ പരമ്പര മുതല് ഇന്ത്യയുടെ ഓപ്പണിംഗ് സംഖ്യം ഫോം ഔട്ടാണ്. ഈ സാഹചര്യത്തിലാണ് 15കാരനായ വെടിക്കെട്ട് ഓപ്പണര് വൈഭവ് സൂര്യവംശിയെ പ്ലേയിംഗ് ഇലവനില് ഇറക്കുമോ എന്ന ചോദ്യം ഉയര്ന്നിരിക്കുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Deepika