ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ടോട്ടനം x എവര്ട്ടണ് പോരാട്ടം ശ്രദ്ധിക്കപ്പെട്ടത് സഹതാരങ്ങളുടെ തമ്മിലടിയും പിന്നെ കെട്ടിപ്പിടത്തവും കൊണ്ട്. സെല്‍ഫ് ഗോളിന്റെ ബലത്തില്‍ ടോട്ടനം ജയം നേടി.
മത്സരത്തിന്റെ ആദ്യപകുതിക്കുശേഷം മൈതാനം വിടുന്നതിനിടെ ടോട്ടനത്തിന്റെ ക്യാപ്റ്റന്‍ ഹ്യൂഗോ ലോറിസും സ്ട്രൈക്കര്‍ സണ്‍ ഹ്യൂങ് മിനും തമ്മിലാണ് വാക്കേറ്റവും ഉന്തുംതള്ളുമുണ്ടായത്. മത്സരത്തിനിടെ മിന് അലസത കാണിച്ചെന്നതാണ് ലോറിസിനെ ചൊടിപ്പിച്ചത്.