ചെന്നൈ: തമിഴ്നാട്ടില്‍ കോവിഡ് ബാധിച്ച് ഇന്നലെ 65 പേര് മരിച്ചു. ആകെ മരണം 1636. ഇന്നലെ 3616 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. ആകെ രോഗികള്‍ 1,18, 594. ഇന്നലെ 40,000 കോവിഡ് പരിശോധനകള്‍ നടത്തി. ആകെ പരിശോധന 14 ലക്ഷം പിന്നിട്ടു

