Saturday, 05 Oct, 1.21 am ദീപിക

എറണാകുളം
തിരുനാള്‍: ലി​റ്റി​ല്‍ ഫ്ല​വ​ര്‍ മേ​ജ​ര്‍ സെ​മി​നാ​രി​യി​ല്‍

ആ​ലു​വ: ലി​റ്റി​ല്‍ ഫ്ല​വ​ര്‍ മേ​ജ​ര്‍ സെ​മി​നാ​രി​യി​ല്‍ വി​ശു​ദ്ധ കൊ​ച്ചു​ത്രേ​സ്യ​യു​ടെ മൂ​ന്നു​നാ​ള്‍ നീ​ണ്ടു നി​ല്‍​ക്കു​ന്ന തി​രു​നാ​ളി​നു തു​ട​ക്ക​മാ​യി. തി​രു​നാ​ളി​ന് ഒ​രു​ക്ക​മാ​യു​ള്ള കൊ​ടി​യേ​റ്റ് ക​ര്‍​മം സെ​ന്‍റ് ഡൊ​മി​നി​ക് ഇ​ട​വ​ക പ​ള്ളി വി​കാ​രി റ​വ. ഫാ​. വ​ര്‍​ഗീ​സ് പൊ​ട്ട​യ്ക്ക​ല്‍ നി​ര്‍​വ​ഹി​ച്ചു. സെ​മി​നാ​രി ഡ​യ​റ​ക്ട​ര്‍ ഫാ. ​സ​ജി നെ​ല്ലി​ക്കുന്നേ​ല്‍, ഫാ. ​ഫ്രാ​ന്‍​സി​സ് ചി​റ്റി​ന​പ്പി​ള്ളി എ​ന്നി​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.
ഇ​ന്ന് വൈ​കി​ട്ട് 5.30ന് ​ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ തി​രു​നാ​ള്‍ കു​ര്‍​ബാ​ന​യ്ക്ക് ഫാ. ​ജി​തി​ന്‍ വ​യ​ലു​ങ്ക​ലും, നാ​ളെ രാ​വി​ലെ 8.30ന് ​ന​ട​ക്കു​ന്ന​തി​ന് ഫാ. ​ജി​ബി​ന്‍ മാ​ണി​ക്ക​ത്താ​നും നേ​തൃ​ത്വം ന​ല്‍​കും.
സ​ത്യ​ദീ​പം ചീ​ഫ് എ​ഡി​റ്റ​ര്‍ ഫാ. ​മാ​ത്യു കി​ലു​ക്ക​ന്‍ വ​ച​ന സ​ന്ദേ​ശം ന​ല്‍​കും. ഇ​ന്ന് ല​ദീ​ഞ്ഞ്, പ്ര​ദ​ക്ഷി​ണം, സ്നേ​ഹ​വി​രു​ന്ന് എ​ന്നി​വ​യും ഉ​ണ്ടാ​കും.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Deepika
Top