Wednesday, 23 Sep, 3.02 pm ദീപിക

ലേറ്റസ്റ്റ് ന്യൂസ്
തൊ​ഴി​ല്‍​നി​യ​മ ച‌​ട്ട​ങ്ങ​ളും പാ​സാ​ക്കി; രാ​ജ്യ​സ​ഭ അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക് പി​രി​ഞ്ഞു

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​സ​ഭ അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക് പി​രി​ഞ്ഞു. തൊ​ഴി​ല്‍ നി​യ​മ​ച​ട്ട​ങ്ങ​ളും ജ​മ്മു​കാ​ഷ്മീ​ര്‍ ഔ​ദ്യോ​ഗി​ക​ഭാ​ഷ ബി​ല്ലും പാ​സാ​ക്കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് രാ​ജ്യ​സ​ഭ പി​രി​ഞ്ഞ​ത്.

തൊ​ഴി​ല്‍​നി​യ​മ​ഭേ​ദ​ഗ​തി ബി​ല്ലു​ക​ള്‍ പ​രി​ഗ​ണി​ക്ക​രു​തെ​ന്ന ഗു​ലാം ന​ബി ആ​സാ​ദി​ന്‍റെ ആ​വ​ശ്യം രാ​ജ്യ​സ​ഭാ അ​ധ്യ​ക്ഷ​ന്‍ വെ​ങ്ക​യ്യ നാ​യി​ഡു ത​ള്ളി. സ​ഭ​യി​ല്‍ ന​ട​ന്ന ചി​ല സം​ഭ​വ​ങ്ങ​ള്‍ ആ​വ​ര്‍​ത്തി​ക്ക​രു​തെ​ന്ന് ന​ട​പ​ടി​ക​ള്‍ അ​വ​സാ​നി​പ്പി​ച്ചു​കൊ​ണ്ട് വെ​ങ്ക​യ്യ നാ​യി​ഡു പ​റ​ഞ്ഞു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Deepika
Top