Monday, 23 Mar, 11.54 pm ദീപിക

എറണാകുളം
തൃ​ക്കാ​ക്ക​രയി​ല്‍ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഊ​ര്‍​ജി​ത​മാ​ക്കി

കാ​ക്ക​നാ​ട്: തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ കൊ​റോ​ണ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഊ​ര്‍​ജി​ത​മാ​ക്കി. വീ​ടു​ക​ളി​ല്‍ ക്വോ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​വാ​ന്‍ സൗ​ക​ര്യ​മി​ല്ലാ​ത്ത​വ​രെ ന​ഗ​ര​സ​ഭ​യു​ടെ തെ​ങ്ങോ​ട് അ​ങ്ക​ണ​വാ​ടി കെ​ട്ടി​ടം, അ​യ്യ​ങ്കാ​ളി അം​ബേ​ദ്ക​ര്‍ തൊ​ഴി​ല്‍ പ​രി​ശീ​ല​ന കേ​ന്ദ്രം, എ​ന്‍​ജി​ഒ ക്വാ​ര്‍​ട്ടേ​ഴ്സ് ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ലെ സ്റ്റാ​ഫ് ക്വാ​ര്‍​ട്ടേ​ഴ്സ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ താ​മ​സി​പ്പി​ക്കും. ഇവ കൊ​റോ​ണ കെ​യ​ര്‍ സെ​ന്‍റ​ര്‍ ആ​ക്കാ​ന്‍ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ഉ​ഷാ പ്ര​വീ​ണി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന ആ​രോ​ഗ്യ സ്ഥിരംസമിതി അ​ടി​യ​ന്ത​ര യോ​ഗം ​തീ​രു​മാ​നി​ച്ചു. ന​ഗ​ര​സ​ഭ​യി​ല്‍ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി 24മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക​ണ്‍​ട്രോ​ള്‍ റൂം ​ആ​രം​ഭി​ച്ചു. 8848188117 എ​ന്ന ഫോ​ണ്‍ ന​മ്ബ​റിി​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് വി​ളി​ക്കാ​വു​ന്ന​താ​ണ്.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Deepika
Top