Sunday, 13 Oct, 12.43 am ദീപിക

എറണാകുളം
ഉ​ദ​യ ലൈ​ബ്ര​റി​യി​ല്‍ പ്ര​ഭാ​ഷ​ണം

വാ​ഴ​ക്കു​ളം: അ​രി​ക്കു​ഴ ജെ​സി​ഐ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഉ​ദ​യ വൈ​എം​എ ലൈ​ബ്ര​റി ഹാ​ളി​ല്‍ 'പോ​സി​റ്റീ​വ് എ​ന​ര്‍​ജി ജീ​വി​ത വി​ജ​യ​ത്തി​ന്' എ​ന്ന വി​ഷ​യ​ത്തി​ല്‍ ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് പ്ര​ഭാ​ഷ​ണം ന​ട​ക്കും. താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ എ​ക്സി​ക്യൂ​ട്ടി​വം​ഗം എ​സ്.​ജി. ഗോ​പി​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് സി​ന്ധു വി​ജ​യ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മ​ന​ശാ​സ്ത്ര​ജ്ഞ​നും ഗ്ര​ന്ഥ​ക​ര്‍​ത്താ​വും തൊ​ടു​പു​ഴ ഉ​പാ​സ​ന സെ​ക്ര​ട്ട​റി​യു​മാ​യ ജോ​ണ്‍ മു​ഴു​ത്തേ​റ്റ് പ്ര​ഭാ​ഷ​ണം ന​ട​ത്തും.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Deepika
Top