ലേറ്റസ്റ്റ് ന്യൂസ്
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ കുലുക്കി ശക്തമായ ഭൂചലനം; ആളപായമില്ല

ന്യൂഡല്‍ഹി: ഡല്‍ഹി, ഉത്തര്‍പ്രദേശ് അടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം. ചൊവ്വാഴ്ച വൈകുന്നേരം ഏഴോടെയാണു ഭൂചലനം അനുഭവപ്പെട്ടത്.
നേപ്പാളിലെ ഡയ്ലേക് ജില്ലയാണു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. റിക്ടര്‍ സ്കെയിലില്‍ 5.3 രേഖപ്പെടുത്തിയ ചലനം 20 സെക്കന്‍ഡ് നീണ്ടു. ചണ്ഡിഗഡ്, നോയിഡ, ഗുരുഗ്രാം, ഗാസിയാബാദ്, ഫരീദാബാദ്, ലക്നൗ, ഉത്തരാഖണ്ഡിലെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ നല്ല രീതിയില്‍ ചലനമുണ്ടായി.
ലക്നോവില്‍ ആളുകള്‍ കൂട്ടത്തോടെ വീടുവിട്ടു വെളിയിലേക്ക് ഓടിയതു ഭീതി പരത്തി. ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Deepika
related stories
-
ലേറ്റസ്റ്റ് ന്യൂസ് ഡല്‍ഹിയിലെ തീപിടിത്തം: മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ചു
-
ലേറ്റസ്റ്റ് ന്യൂസ് ജാര്‍ഖണ്ഡില്‍ മലയാളി ജവാന് സഹപ്രവര്‍ത്തകന്റെ വെടിയേറ്റു...
-
ലേറ്റസ്റ്റ് ന്യൂസ് തീപിടിത്തം: മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രി രണ്ട്...