Tuesday, 29 Sep, 8.51 am ദീപിക

ലേറ്റസ്റ്റ് ന്യൂസ്
ഉം​റ : ആ​ദ്യ പ​ത്ത് ദി​വ​സ​ത്തെ റ​ജി​സ്ട്രേ​ഷ​ന്‍ പൂ​ര്‍​ത്തി​യാ​യി: ഹ​ജ്ജ് മ​ന്ത്രാ​ല​യം

മ​ക്ക: കൊ​വി​ഡ് മു​ന്‍​ക​രു​ത​ല്‍ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി താ​ത്കാ​ലി​ക​മാ​യി നി​ര്‍​ത്തി​വെ​ച്ച ഉം​റ തീ​ര്‍​ത്ഥാ​ട​നം ഒ​ക്ടോ​ബ​ര്‍ അ​ഞ്ചി​ന് പു​നഃ​രാ​രം​ഭി​ക്കാ​നി​രി​ക്കെ ആ​ദ്യ പ​ത്ത് ദി​വ​സ​ത്തേ​ക്കു​ള്ള ബു​ക്കിം​ഗ് പൂ​ര്‍​ത്തി​യ​താ​യി ഹ​ജ്ജ് ഉം​റ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ആ​രോ​ഗ്യ സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യി മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ ന്ധ​ഇ​അ്ത​മ​ര്‍​നാ' മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​ന്‍ വ​ഴി​യാ​യി​രു​ന്നു അ​പേ​ക്ഷ ന​ല്‍​കേ​ണ്ടി​യി​രു​ന്ന​ത്. സെ​പ്റ്റം​ബ​ര്‍ 27 ഞാ​യ​റാ​ഴ്ച​യാ​ണ് ആ​പ്ലി​ക്കേ​ഷ​ന്‍ പു​റ​ത്തി​റ​ക്കി​യ​ത്.

ആ​ദ്യ ഘ​ട്ട​ത്തി​ല്‍ പ്ര​തി​ദി​നം ആ​ഭ്യ​ന്ത​ര തീ​ര്‍​ത്ഥാ​ട​ക​രാ​യ ആ​റാ​യി​രം പേ​ര്‍​ക്കാ​യി​രു​ന്നു പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചി​രു​ന്ന​ത്.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Deepika
Top