Wednesday, 05 Aug, 12.59 am ദീപിക

എറണാകുളം
വ​ട​ക്കേ​ക്ക​ര​യി​ല്‍ 4 പേ​ര്‍​ക്കു കോ​വി​ഡ്

വ​ട​ക്കേ​ക്ക​ര: പ​ഞ്ചാ​യ​ത്തി​ല്‍ നാ​ലു​പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 12-ാം വാ​ര്‍​ഡി​ലെ ന​ഴ്സ്, നാ​ലാം വാ​ര്‍​ഡി​ലെ ദ​മ്ബ​തി​ക​ള്‍, ര​ണ്ടാം വാ​ര്‍​ഡി​ലെ കൊ​ട്ടു​വ​ള്ളി​ക്കാ​ട് സ്വ​ദേ​ശി എ​ന്നി​വ​ര്‍​ക്കാ​ണു സ്ഥി​രീ​ക​രി​ച്ച​ത്. നേ​ഴ്സ് പ​റ​വൂ​രി​ലെ ഒ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ജോ​ലി​ചെ​യ്യു​ന്ന​വ​രാ​ണ്. ആ​ശു​പ​ത്രി​യി​ലെ ഏ​താ​നും ജീ​വ​ന​ക്കാ​ര്‍​ക്കു നേ​ര​ത്തെ പോ​സി​റ്റീ​വ് ആ​യി​രു​ന്നു. ഇ​വ​രി​ല്‍ നി​ന്നാ​ണു പ​ക​ര്‍​ന്ന​ത്.

മാ​ല്യ​ങ്ക​ര​യി​ല്‍
നി​യ​ന്ത്ര​ണം

വ​ട​ക്കേ​ക്ക​ര: പ​ഞ്ചാ​യ​ത്തി​ലെ മാ​ല്യ​ങ്ക​ര ഒ​ന്നാം വാ​ര്‍​ഡ് ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണാ​ക്കി​യ​തി​നെ തു​ട​ര്‍​ന്ന് വ​ട​ക്കേ​ക്ക​ര മാ​ല്യ​ങ്ക​ര ക​ലു​ങ്കും അ​ര​വി​ന്ദ് ബോ​ട്ട് യാ​ര്‍​ഡ് റോ​ഡും അ​ട​ച്ചു. ഇ​വി​ടെ​യു​ള്ള എ​ല്ലാ വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും പ്ര​വ​ര്‍​ത്ത​നം നി​രോ​ധി​ച്ചു.

കൂ​ത്താ​ട്ടു​കു​ള​ത്ത് 4
പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ്

കൂ​ത്താ​ട്ടു​കു​ളം: ന​ഗ​ര​സ​ഭ​യി​ല്‍ അ​ഞ്ചാം ഡി​വി​ഷ​നി​ല്‍ നാ​ല് പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. അ​ഞ്ചാം ഡി​വി​ഷ​നി​ല്‍ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ നി​ന്നും പ്ര​സ​വ ചി​കി​ത്സ​യ്ക്ക് ശേ​ഷം തി​രി​ച്ചെ​ത്തി​യ സ്ത്രീ​ക്കും കു​ഞ്ഞി​നും ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. യു​വ​തി​യു​ടെ അമ്മയ്ക്കും ഭ​ര്‍​ത്താ​വി​നും ര​ണ്ട് സ​ഹോ​ദ​രി​മാ​ര്‍​ക്കു​മാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ ന​ഗ​ര​സ​ഭ​യി​ല്‍ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 16 ആ​യി.

തൃ​ക്കാ​ക്ക​രയി​ല്‍ ര​ണ്ടു​പേ​ര്‍​ക്ക് കോ​വി​ഡ്

കാ​ക്ക​നാ​ട്: തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ​യി​ല്‍ ന​ട​ന്ന ആ​ന്‍റി​ബോ​ഡി ടെ​സ്റ്റി​ല്‍ 190 പേ​രെ പ​രി​ശോ​ധി​ച്ചു. ര​ണ്ട് ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് പോ​സി​റ്റീ​വാ​യി ക​ണ്ടെ​ത്തി. അ​വ​രെ ക്വാ​റ​ന്‍റൈ​ന്‍ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി. ഇ​ന്ന് അ​വ​രു​ടെ ശ്ര​വ പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്ന് സെ​ക്ര​ട്ട​റി പ​റ​ഞ്ഞു.
ന​ഗ​ര​സ​ഭ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍, ആ​ശാ വ​ര്‍​ക്ക​ര്‍​മാ​ര്‍, ഹ​രി​ത ക​ര്‍​മ​സേ​ന, ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ള്‍ എ​ന്നി​വ​ര്‍​ക്കാ​ണ് ഇ​ന്ന​ലെ ആ​ന്‍റി​ബോ​ഡി ടെ​സ്റ്റ് ന​ട​ത്തി​യ​ത്.​അ​തി​ല്‍ ര​ണ്ടു പേ​ര്‍​ക്കാ​ണ് പോ​സി​റ്റീ​വാ​യ​ത്. ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ര്‍​മാ​ര്‍​ക്കും ന​ഗ​ര​സ​ഭ ജീ​വ​ന​ക്കാ​ര്‍​ക്കും ഇ​ന്ന് പ​രി​ശോ​ധ​ന ന​ട​ത്തും.
ജി​ല്ലാ അ​ധി​കൃ​ത​രു​ടെ അ​നു​മ​തി ല​ഭി​ച്ചാ​ല്‍ ക​ണ്ടെ​യ്മെ​ന്‍റ് സോ​ണു​ക​ളി​ലു​ള്ള​വ​രേ​യും ആ​ന്‍റി​ബോ​ഡി ടെ​സ്റ്റ് ന​ട​ത്തു​മെ​ന്നും ന​ഗ​ര​സ​ഭ സെ​ക​ട്ട​റി പി.​എ​സ്. ഷി​ബു പ​റ​ഞ്ഞു.

ആ​മ്ബ​ല്ലൂ​രില്‍ രണ്ട് ക‌ണ്ടെയ്ന്‍മെന്‍റ് സോണ്‍

ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണാ​ക്കി. ര​ണ്ടാം വാ​ര്‍​ഡി​ലും കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ചു. അ​ര​യ​ന്‍​കാ​വി​ല്‍ മൂ​ന്നു​പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ക​യും അ​തി​ല്‍ ഒ​രാ​ള്‍​ക്ക് 35 പ്രാ​ഥ​മി​ക സ​മ്ബ​ര്‍​ക്ക​ങ്ങ​ള്‍ ഉ​ള്ള​തി​ല്‍ 21 എ​ണ്ണ​വും ഹൈ ​റി​സ്ക് വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ടു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് ആ​മ്ബ​ല്ലൂ​ര്‍ പ​ഞ്ചാ​യ​ത്തി​ന്‍റെ തെ​ക്കേ അ​തി​ര്‍​ത്തി​യാ​യ നീ​ര്‍​പ്പാ​റ മു​ത​ല്‍ ചാ​ല​ക്ക​പ്പാ​റ വ​രെ​യു​ള്ള വി​വി​ധ ഭാ​ഗ​ങ്ങ​ള്‍ ഉ​ള്‍​ക്കൊ​ള്ളു​ന്ന വാ​ര്‍​ഡു​ക​ള്‍ ക​ണ്ട​യ്ന്‍​മെ​ന്‍റ് സോ​ണു​ക​ളാ​യി പ്ര​ഖ്യാ​പി​ച്ച​ത്.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Deepika
Top