Wednesday, 05 Aug, 8.28 am ദീപിക

ലേറ്റസ്റ്റ് ന്യൂസ്
വ​യ​നാ​ട്ടി​ല്‍ മ​രം വീ​ടി​നു മു​ക​ളി​ല്‍ വീ​ണ് ആ​റു വ​യ​സു​കാ​രി മ​രി​ച്ചു

വ​യ​നാ​ട്: ക​ന​ത്ത മ​ഴ​യി​ല്‍ മ​രം വീ​ടി​നു മു​ക​ളി​ലേ​ക്കു വീ​ണ് കു​ട്ടി മ​രി​ച്ചു. വ​യ​നാ​ട് ത​വി​ഞ്ഞാ​ല്‍ തോ​ള​ക്ക​ര​യി​ല്‍ ജ്യോ​തി​ക(​ആ​റ്) ആ​ണ് മ​രി​ച്ച​ത്. അ​ച്ഛ​ന്‍ ബാ​ബു​വി​ന്‍റെ ഒ​രു കാ​ല്‍ പൂ​ര്‍​ണ​മാ​യും ന​ഷ്ട​മാ​യി. കു​ട്ടി​യു​മാ​യി ബാ​ബു വീ​ടി​ന് പു​റ​ത്തേ​ക്ക് ഇ​റ​ങ്ങു​ന്ന​തി​നി​ടെ മ​രം വീ​ടി​നു മു​ക​ളി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.

അ​തേ​സ​മ​യം, വ​യ​നാ​ട്ടി​ല്‍ മ​ഴ ക​ന​ക്കു​ക​യാ​ണ്. വൈ​ത്തി​രി താ​ലൂ​ക്കി​ല്‍ അ​ഞ്ച് ദു​രി​താ​ശ്വാ​സ ക്യാ​മ്ബു​ക​ളും മാ​ന​ന്ത​വാ​ടി താ​ലൂ​ക്കി​ല്‍ ര​ണ്ട് ദു​രി​താ​ശ്വാ​സ ക്യാ​മ്ബു​ക​ളും തു​റ​ന്നു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Deepika
Top