Saturday, 04 Jul, 11.40 pm ദീപിക

പ്രാദേശിക വാര്‍ത്തകള്‍
വ​യ​നാ​ട്ടി​ല്‍ ര​ണ്ടു​പേ​ര്‍​ക്ക് കോ​വി​ഡ്

ക​ല്‍​പ്പ​റ്റ: വ​യ​നാ​ട്ടി​ല്‍ ര​ണ്ടു​പേ​രി​ല്‍​ക്കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​ആ​ര്‍. രേ​ണു​ക അ​റി​യി​ച്ചു. ക​ര്‍​ണാ​ട​ക​യി​ല്‍​നി​ന്നു ജൂ​ണ്‍ 25ന് ​ജി​ല്ല​യി​ലെ​ത്തി​യ ക​ണി​യാ​ന്പ​റ്റ സ്വ​ദേ​ശി (36), സൗ​ദി അ​റേ​ബ്യ​യി​ലെ ദ​മാ​മി​ല്‍​നി​ന്നു ക​ണ്ണൂ​രി​ലെ​ത്തി സ്ഥാ​പ​ന നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന എ​ള്ളു​മ​ന്ദം സ്വ​ദേ​ശി(29) എ​ന്നി​വ​രി​ലാ​ണ് വൈ​റ​സ് ബാ​ധ ക​ണ്ടെ​ത്തി​യ​ത്.
ഇ​തി​ല്‍ ആ​ദ്യ​ത്തെ​യാ​ള്‍ മാ​ന​ന്ത​വാ​ടി ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും ര​ണ്ടാ​മ​ന്‍ അ​ഞ്ച​ര​ക്ക​ണ്ടി കോ​വി​ഡ് ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ​യി​ലാ​ണ്.

നി​ല​വി​ല്‍ രോ​ഗം സ്ഥി​രീ​ക​രി​ച്ച്‌ 31 പേ​രാ​ണ് മാ​ന​ന്ത​വാ​ടി ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​ത്. നാ​ല് പേ​ര്‍ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും ഒ​രാ​ള്‍ തി​രു​വ​ന​ന്ത​പു​ര​ത്തും ചി​കി​ത്സ​യി​ലു​ണ്ട്.

ഗൂ​ഡ​ല്ലൂ​ര്‍: നീ​ല​ഗി​രി ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ അ​ഞ്ച് പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. ഓ​ട്ടു​പ​ട്ട​റ സ്വ​ദേ​ശി 36കാ​ര​ന്‍, എ​ള​നെ​ല്ലി സ്വ​ദേ​ശി 31കാ​ര​ന്‍, പാ​ല​ട സ്വ​ദേ​ശി 37കാ​ര​ന്‍, തൂ​റ​ട്ടി സ്വ​ദേ​ശി 30കാ​ര​ന്‍, ഓ​ട്ടു​പ​ട്ട​റ സ്റ്റേ​ന്‍​ലി​വാ​ര്‍​ക്ക് സ്വ​ദേ​ശി 42കാ​രി എ​ന്നി​വ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​രെ ഉൗ​ട്ടി ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. സ​ന്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് സ്ത്രീ​ക്ക് കോ​വി​ഡ് ബാ​ധി​ച്ച​ത്.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Deepika
Top