ലേറ്റസ്റ്റ് ന്യൂസ്
വായ്പാ തട്ടിപ്പ്; ഒഡീഷയില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച് കര്‍ഷകര്‍

ഭുവനേശ്വര്‍: വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് ഒഡീഷ നിയമസഭക്കു മുന്നില്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ച് മൂന്ന് കര്‍ഷകര്‍. ഇവരെ സുരക്ഷാ ജീവനക്കാര്‍ പിന്തിരിപ്പിച്ചു.
കട്ടക്ക് സെന്‍ട്രല്‍ കോ ഓപ്പറേറ്റീവ് ബാങ്കിന്റെ അതഗര് ശാഖയില്‍ നടന്ന വായ്പാ തട്ടിപ്പാണ് കര്‍ഷകരെ ഇതിനു പ്രേരിപ്പിച്ചത്. ബാങ്കിലെ തങ്ങളുടെ അക്കൗണ്ട് നന്പറുകള്‍ ഉപയോഗിച്ച് ചിലര്‍ പണം വായ്പയെടുത്തെന്നും ഇപ്പോള്‍ ഈ തുക തിരിച്ചടക്കാന്‍ ബാങ്ക് നിര്‍ബന്ധിക്കുകയാണെന്നും ഇവര്‍ പറഞ്ഞു. വായ്പാ ക്രമക്കേടുകള്‍ക്കെതിരെ നിരവധി കര്‍ഷകര്‍ കട്ടക്ക് സെന്‍ട്രല്‍ കോ ഓപ്പറേറ്റീവ് ബാങ്കിനു മുന്നില്‍ പ്രതിഷേധിച്ചിരുന്നു. ഒരു കോടിയോളം രൂപ ഇത്തരത്തില്‍ തട്ടിയെടുത്തിട്ടുണ്ടെന്നാണ് ആരോപണം.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Deepika
related stories
-
പ്രധാന വാര്‍ത്തകള്‍ സി.പി.ഐ ഭരിക്കുന്ന ബാങ്കിനെതിരെ സമരവുമായി സി.ഐ.ടി.യു
-
പ്രധാന വാര്‍ത്തകള്‍ കളമൊരുങ്ങി; കണ്ണൂര്‍ ഗോദയില്‍ ആരൊക്കെ?
-
പ്രധാന വാര്‍ത്തകള്‍ പ്രദീപന് എഴുന്നേറ്റു നടക്കാന്‍ വേണം സുമനസ്സുകളുടെ കാരുണ്യം