Saturday, 28 Nov, 4.36 am ദീപിക

ലേറ്റസ്റ്റ് ന്യൂസ്
വൈ​ദ്യു​തി ക​ന്പി​യി​ല്‍ ത​ട്ടി ബ​സി​ന് തീ​പി​ടി​ച്ച്‌ മൂ​ന്ന് പേ​ര്‍ മ​രി​ച്ചു

ജ​യ്പു​ര്‍: രാജസ്ഥാനില്‍ വൈ​ദ്യു​തി ക​ന്പി​യി​ല്‍ ത​ട്ടി സ്വ​കാ​ര്യ ബ​സി​ന് തീ​പി​ടി​ച്ച്‌ മൂ​ന്ന് പേ​ര്‍ മ​രി​ച്ചു. ആ​റ് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഡ​ല്‍​ഹി​യി​ല്‍​നി​ന്നും ജ​യ്പു​രി​ലേ​യ്ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ​യാ​ണ് വാ​ഹ​ന​ത്തി​ന് തീ​പി​ടി​ച്ച​ത്.

ല​ബാ​ന​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തെ തു​ട​ര്‍​ന്നു ജ​യ്പു​ര്‍-​ഡ​ല്‍​ഹി ദേ​ശീ​യ​പാ​ത അ​ട​ച്ചി​രു​ന്നു. ഇ​തോ​ടെ മ​റ്റൊ​രു വ​ഴി​യി​ലൂ​ടെ യാ​ത്ര തു​ട​രാ​ന്‍ ഡ്രൈ​വ​ര്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ബ​സ് വൈ​ദ്യു​തി ക​ന്പി​ല്‍ ത​ട്ടി തീ​പി​ടി​ക്കു​ക​യാ​യി​രു​ന്നു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Deepika
Top