Thursday, 02 Apr, 3.08 pm ദീപിക

ലേറ്റസ്റ്റ് ന്യൂസ്‌
വെ​ള്ളി​യാ​ഴ്ച മു​ത​ല്‍ മി​ല്‍​മ പാ​ല്‍ ശേ​ഖ​രി​ക്കും

പാ​ല​ക്കാ​ട്: വ​ട​ക്ക​ന്‍ കേ​ര​ള​ത്തി​ലെ ക്ഷീ​ര​ക​ര്‍​ഷ​ക​രു​ടെ പ്ര​തി​സ​ന്ധി അ​വ​സാ​നി​ക്കു​ന്നു. വെള്ളിയാഴ്ച മു​ത​ല്‍ മു​ഴു​വ​ന്‍ പാ​ലും സം​ഭ​രി​ക്കു​മെ​ന്ന് മി​ല്‍​മ മ​ല​ബാ​ര്‍ മേ​ഖ​ല യൂ​ണി​യ​ന്‍ അ​റി​യി​ച്ചു.

ലോ​ക്ക്ഡൗ​ണി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സം​ഭ​രി​ക്കു​ന്ന പാ​ല്‍ വി​പ​ണ​നം ചെ​യ്യാ​ന്‍ സാ​ധി​ക്കാ​തെ മി​ല്‍​മ പാ​ല്‍ എ​ടു​ക്കു​ന്ന​ത് നി​ര്‍​ത്തി​യി​രു​ന്നു. പാ​ല്‍ ഒ​ഴു​ക്കി ക​ള​ഞ്ഞാ​ണ് ക്ഷീ​ര ക​ര്‍​ഷ​ക​ര്‍ ഈ ​നി​ല​പാ​ടി​നോ​ട് പ്ര​തി​ഷേ​ധി​ച്ച​ത്.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Deepika
Top