Monday, 23 Mar, 11.54 pm ദീപിക

എറണാകുളം
വേ​ന​ല്‍ ചൂ​ടി​ന് ആ​ശ്വാ​സ​മാ​യി വേ​ന​ല്‍ മ​ഴ

മൂ​വാ​റ്റു​പു​ഴ: ക​ന​ത്ത വേ​ന​ല്‍ ചൂ​ടി​ന് ആ​ശ്വാ​സ​മാ​യി വേ​ന​ല്‍ മ​ഴ. ന​ന​ഞ്ഞു​കു​ളി​ച്ചു ന​ഗ​രം. ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സം തു​ട​ര്‍​ച്ച​യാ​യി ന​ഗ​ര​ത്തി​ല്‍ വേ​ന​ല്‍ മ​ഴ പെ​യ്ത​ത് ക​ന​ത്ത ചൂ​ടി​ല്‍​നി​ന്നു നേ​രി​യ ആ​ശ്വാ​സ​മാ​യി. വാ​ഴ​ക്കുള​ത്തും പേ​ഴ​യ്ക്ക​പ്പി​ള്ളി​യി​ലും ആ​ര​ക്കു​ഴ​യി​ലും ഇ​ന്ന​ലെ​യും ക​ന​ത്ത മ​ഴ ല​ഭി​ച്ചി​രു​ന്നു. ചി​ല​യി​ട​ങ്ങ​ളി​ല്‍ ഇ​ത് ചാ​റ്റ​ല്‍ മ​ഴ​യി​ല്‍ ഒ​തു​ങ്ങി. മറ്റുചി​ല​യി​ട​ങ്ങ​ളി​ല്‍ വേ​ന​ല്‍ മ​ഴ​യ്ക്കൊ​പ്പം ശ​ക്ത​മാ​യ കാ​റ്റു​മു​ണ്ടാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യു​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ല്‍ കാ​ര​ക്കു​ന്ന​ത്ത് ത​ണ​ല്‍ മ​രം വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടി​രു​ന്നു. കോ​ത​മം​ഗ​ല​ത്തെ​യും മൂ​വാ​റ്റു​പു​ഴ​യി​ലെ​യും അ​ഗ്നി​ര​ക്ഷാ സേ​നാം​ഗം​ങ്ങ​ളെ​ത്തി​യാ​ണ് ഗ​താ​ഗ​തം പു​നഃസ്ഥാ​പി​ച്ച​ത്.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Deepika
Top