Friday, 27 Mar, 2.07 pm ദീപിക

ലേറ്റസ്റ്റ് ന്യൂസ്‌
വീ​ടു​ക​ളി​ല്‍ പാ​ല്‍ എ​ത്തി​ക്കാ​ന്‍ "മി​ല്‍​മ'

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വൈ​റ​സ് വ്യാ​പ​നം ക​ണ​ക്കി​ലെ​ടു​ത്ത് പാ​ല്‍ വീ​ടു​ക​ളി​ലെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ "മി​ല്‍​മ' കൈ​ക്കൊ​ള്ളു​മെ​ന്ന് മ​ന്ത്രി കെ.​രാ​ജു. തി​രു​വ​ന​ന്ത​പു​ര​ത്തും കൊ​ച്ചി​യി​ലും മി​ല്‍​മ ഓ​ണ്‍​ലൈ​ന്‍ വ​ഴി പാ​ല്‍ വി​ത​ര​ണം ചെ​യ്യു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

പാ​ല്‍ സം​ഭ​ര​ണ​ത്തി​ലും വി​ത​ര​ണ​ത്തി​ലും മി​ല്‍​മ വ​ന്‍ പ്ര​തി​സ​ന്ധി നേ​രി​ടു​ന്നു​ണ്ടെ​ന്നും ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍, പാ​ല്‍ വേ​ണ്ട​വ​ര്‍ മി​ല്‍​മ​യി​ല്‍ വി​ളി​ച്ചാ​ല്‍ വീ​ട്ടി​ല്‍ എ​ത്തി​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​ന​മാ​ണ് ഒ​രു​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.

സം​ഭ​രി​ക്കു​ന്ന മു​ഴു​വ​ന്‍ പാ​ലും വി​ത​ര​ണം ചെ​യ്യാ​ന്‍ ക​ഴി​യു​ന്നി​ല്ല. അ​ധി​കം ​വ​രു​ന്ന പാ​ല്‍ ഉ​പ​യോ​ഗി​ച്ച്‌ പാ​ല്‍​പ്പൊ​ടി നി​ര്‍​മാ​ണം ന​ട​ത്താ​ന്‍ ത​മി​ഴ്‌​നാ​ട്ടി​ലെ ക​മ്ബ​നി​ക​ളു​മാ​യി ധാ​ര​ണ​യാ​യെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Deepika
Top