Monday, 20 Jan, 4.17 am ദീപിക

ലേറ്റസ്റ്റ് ന്യൂസ്‌
വി​ദേ​ശ​ത്തേ​ക്കു ക​ട​ത്താ​ന്‍ ശ്ര​മി​ച്ച മൂ​ന്നു ല​ക്ഷം ഡോ​ള​ര്‍ പി​ടി​കൂ​ടി

ഗ​യാ: വി​ദേ​ശ​ത്തേ​ക്കു ക​ട​ത്താ​ന്‍ ശ്ര​മി​ച്ച മൂ​ന്നു ല​ക്ഷം ഡോ​ള​ര്‍ പി​ടി​കൂ​ടി. ബി​ഹാ​റി​ലെ ഗ​യാ വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ് സം​ഭ​വം. മ്യാ​ന്‍​മ​ര്‍ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ വി​മാ​ന​ത്തി​ല്‍ പോ​കാ​നെ​ത്തി​യ അ​ഞ്ച് വ​നി​ത​ക​ളി​ല്‍ നി​ന്നാ​ണ് പ​ണം പി​ടി​കൂ​ടി​യ​ത്.

ഡോ​ള​റു​ക​ള്‍ ബാ​ഗു​ക​ളി​ല്‍ ഒ​ളി​പ്പി​ച്ച്‌ ക​ട​ത്താ​ന്‍ ശ്ര​മി​ക്കു​മ്ബോ​ഴാ​യി​രു​ന്നു എ​യ​ര്‍ ക​സ്റ്റം​സ് വി​ഭാ​ഗം പി​ടി​കൂ​ടി​യ​ത്. മ്യാ​ന്‍​മ​ര്‍ സ്വ​ദേ​ശി​ക​ളാ​യ വ​നി​ത​ക​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തു. ഇ​വ​രെ ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Deepika
Top