Monday, 17 Feb, 1.05 am ദീപിക

എറണാകുളം
വി​ദ്യാ​ര്‍​ഥി​ക​ള്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ സ​ന്ദ​ര്‍​ശി​ച്ചു

മൂ​വാ​റ്റു​പു​ഴ: സ്കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ മൂ​വാ​റ്റു​പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ സ​ന്ദ​ര്‍​ശി​ച്ചു. മു​ള​വൂ​ര്‍ എം​എ​സ്‌എം സ്കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് പ​ഠ​ന​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സ​ന്ദ​ര്‍​ശി​ച്ച​ത്. പൊ​തു​സ്ഥാ​പ​ന​ങ്ങ​ളും പ്ര​വ​ര്‍​ത്ത​ന രീ​തി​ക​ളും കു​ട്ടി​ക​ള്‍​ക്ക് പ​ക​ര്‍​ന്നു ന​ല്‍​കു​ക എ​ന്ന​താ​യി​രു​ന്നു ല​ക്ഷ്യം. സ്റ്റേ​ഷ​ന്‍ പ​ബ്ലി​ക്ക് റി​ലേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ അ​നി​ല്‍​കു​മാ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച്‌ വി​ശ​ദീ​ക​രി​ക്കു​ക​യും കു​ട്ടി​ക​ളു​ടെ സം​ശ​യ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി ന​ല്‍​കു​ക​യും ചെ​യ്തു. സ്കൂ​ള്‍ മാ​നേ​ജ​ര്‍ എം.​എം. അ​ലി, പ്ര​ധാ​നാ​ധ്യാ​പി​ക ഇ.​എം. സ​ല്‍​മ​ത്ത് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Deepika
Top