Saturday, 21 Mar, 12.25 am ദീപിക

എറണാകുളം
വി​ദ്യാ​ര്‍​ഥി​ക​ളെ അ​നു​മോ​ദി​ച്ചു

വ​ട​ക്കാ​ങ്ങ​ര: കേ​ര​ള സ്റ്റേ​റ്റ് മു​ആ​യ് താ​യ് അ​സോ​സി​യേ​ഷ​ന്‍ സം​ഘ​ടി​പ്പി​ച്ച പ്രഥമ ഓ​ള്‍ കേ​ര​ള ക്ല​ബ്ബ് മു​ആ​യ് താ​യ് ചാ​ന്പ്യ​ന്‍​ഷി​പ്പി​ലെ​യും നാ​ലാ​മ​ത് മ​ആ​യ് താ​യ് ടൈ​റ്റി​ല്‍ ബെ​ല്‍​റ്റ് ചാ​ന്പ്യ​ന്‍​ഷി​പ്പ് 2020യി​ലേ​യും വി​ജ​യി​ക​ളാ​യ ടാ​ല​ന്‍റ് സ്കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ളെ അ​നു​മോ​ദി​ച്ചു. ആ​റാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​ക​ളാ​യ ര​ഞ്ജ​ന​യെ​യും നി​യ​യേ​യു​മാ​ണ് ആ​ദ​രി​ച്ച​ത്.
നു​സ്റ​ത്തു​ല്‍ അ​നാം ട്ര​സ്റ്റ് ചെ​യ​ര്‍​മാ​ന്‍ അ​ന​സ് അ​ബ്ദു​ല്‍ ഖാ​ദ​ര്‍, പ്രി​ന്‍​സി​പ്പ​ല്‍ ഡോ.​സി​ന്ധ്യ ഐ​സ​ക്, എ​ജ്യൂ​ക്കേ​ഷ​ണ​ല്‍ സൈ​ക്കോ​ള​ജി​സ്റ്റ് എ​സ്.​എം.​അ​ബ്ദു​ല്ല, അ​ധ്യാ​പ​ക​നാ​യ പു​രു​ഷോ​ത്ത​മ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. മ​ത്സ​ര​ത്തി​ല്‍ ഒ​ന്നാം സ്ഥാ​നം ല​ഭി​ച്ച ര​ഞ്ജ​ന മ​ങ്ക​ട പു​ളി​ക്ക​ല്‍​പ​റ​ന്പ് മ​നോ​ജ് കു​മാ​ര്‍-​നി​ഷ ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. മ​ങ്ക​ട​യി​ലെ ബു​ഷി​ഡോ ക്ല​ബ്ബി​ല്‍ നി​ന്ന്് പ​രി​ശീ​ല​നം നേ​ടി​യ ര​ഞ്ജ​ന പ​ഠ​ന​പാ​ഠ്യേ​ത​ര വി​ഷ​യ​ങ്ങ​ളി​ലും മി​ക​വ് തെ​ളി​യി​ച്ചി​ട്ടു​ണ്ട്. മൂ​ന്നാം സ​മ്മാ​നം ല​ഭി​ച്ച നി​യ അ​നി​ല്‍​കു​മാ​ര്‍-​ജി​ജി ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Deepika
Top