Saturday, 21 Sep, 1.22 am ദീപിക

എറണാകുളം
വി​ദ്യാ​ര്‍​ഥി​ക​ളു​ടെ കാ​ര്‍​ട്ടൂ​ണ്‍ പ്ര​ദ​ര്‍​ശ​നം സം​ഘ​ടി​പ്പി​ച്ചു

ആ​ലു​വ: ലോ​ക സ​മാ​ധാ​ന​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്‌ നാ​ല്‍​പ്പ​ത് വി​ദ്യാ​ര്‍​ഥി​ക​ള്‍ 'എ​ങ്ങും സ​മാ​ധാ​നം പു​ല​ര​ട്ടെ ' എ​ന്ന ആ​ശ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി ര​ചി​ച്ച കാ​ര്‍​ട്ടൂ​ണു​ക​ളു​ടെ പ്ര​ദ​ര്‍​ശ​നം ആ​ലു​വ പ​ച്ച​മാ​മ ആ​ര്‍​ട്ട് ക​ഫേ​യി​ല്‍ ആ​രം​ഭി​ച്ചു. 22 വ​രെ പ്ര​ദ​ര്‍​ശ​നം തു​ട​രും.
അ​സ്ഹ​റു​ല്‍ ഉ​ലൂം കോ​ള​ജി​ലെ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ചി​ത്ര​ങ്ങ​ളാ​ണ് പ്ര​ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യ​ത്. പ്ര​ദ​ര്‍​ശ​നം കോ​ളേ​ജ് ചെ​യ​ര്‍​മാ​ന്‍ എം.​എ. മൂ​സ സാ​ഹി​ബ് ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി എം.​ആ​ര്‍. സു​രേ​ന്ദ്ര​ന്‍ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. എം.​പി. സ​ത്യ​ന്‍, സ​നു സ​ത്യ​ന്‍ , ആ​സി​ഫ്‌ അ​ലി, കോ​മു എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Deepika
Top