Monday, 01 Mar, 7.31 pm ദീപിക

ലേറ്റസ്റ്റ് ന്യൂസ്
വി​ജ​യ് ഹ​സാ​രെ ട്രോ​ഫി: കേ​ര​ളം ക്വാ​ര്‍​ട്ട​റി​ല്‍

ബം​ഗ​ളൂ​രു: വി​ജ​യ് ഹ​സാ​രെ ട്രോ​ഫി ഏ​ക​ദി​ന ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ കേ​ര​ളം ക്വാ​ര്‍​ട്ട​ര്‍ പ്ര​വേ​ശ​നം ഉ​റ​പ്പി​ച്ചു. അ​ഞ്ച് എ​ലൈ​റ്റ് ഗ്രൂ​പ്പു​ക​ളി​ലെ മി​ക​ച്ച ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യാ​ണ് കേ​ര​ള​വും ഉ​ത്ത​ര്‍​പ്ര​ദേ​ശും ക്വാ​ര്‍​ട്ട​റിലേക്ക് എത്തിയത്.

നേ​ര​ത്തേ, ഒ​ന്നാം സ്ഥാ​ന​ക്കാ​രാ​യി ഗു​ജ​റാ​ത്തും ആ​ന്ധ്ര​പ്ര​ദേ​ശും ക​ര്‍​ണാ​ട​ക​യും മും​ബൈ​യും സൗ​രാ​ഷ്ട്ര​യും ക്വാ​ര്‍​ട്ട​റി​ലെ​ത്തി​യി​രു​ന്നു. ഗു​ജ​റാ​ത്തി​നെ​തി​രാ​യ ബ​റോ​ഡ​യു​ടെ തോ​ല്‍​വി​യും രാ​ജ​സ്ഥാ​നെ​തി​രെ ഡ​ല്‍​ഹി​ക്ക് മി​ക​ച്ച റ​ണ്‍​റേ​റ്റി​ല്‍ ജ​യി​ക്കാ​ന്‍ ക​ഴി​യാ​ത്ത​തു​മാ​ണ് കേ​ര​ള​ത്തി​ന് തു​ണ​യാ​യ​ത്.

അതേസമയം, പരിക്കേറ്റ സഞ്ജു സാംസണിന് വിശ്രമം അനുവദിച്ചതായി കെസിഎ അറിയിച്ചു. സഞ്ജുവിന് പകരം പേസ് ബൗളര്‍ ബേസില്‍ തമ്ബിയെ ടീമില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Deepika
Top