തൂത്തുക്കുടി: ഡിഎംകെ മുൻ മന്ത്രി അനിത ആർ. രാധാകൃഷ്ണൻ അറസ്റ്റില്‍. മുഖ്യമന്ത്രി സി. ജോസഫ് വിജയ്യെ അപമാനിക്കും വിധത്തില്‍ പ്രസംഗം നടത്തിയ സംഭവത്തില്‍ അനിത നല്‍കിയ മുൻകൂർ ജാമ്യ അപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തത്.

