Saturday, 28 Mar, 11.32 pm ദീപിക

എറണാകുളം
വ്യാ​ജ​വാ​ര്‍​ത്ത: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ​രാ​തി ന​ല്‍​കി

വൈ​പ്പി​ന്‍: എ​ള​ങ്കു​ന്ന​പ്പു​ഴ​യി​ല്‍ നി​ര്‍​ധ​ന​ര്‍​ക്ക് സ്വ​ന്തം നി​ല​യി​ല്‍ ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ള്‍ എ​ത്തി​ച്ചു കൊ​ടു​ത്ത യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്രവര്‍ത്തകരുടെ സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​നം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ​യും പാ​ര്‍​ട്ടി മു​ഖ​പ​ത്ര​ത്തി​ലൂ​ടെ​യും ദു​ര്‍​വ്യാ​ഖ്യാ​നം ചെ​യ്തു​വെ​ന്ന് ആ​രോ​പി​ച്ച്‌ എ​ള​ങ്കു​ന്ന​പ്പുഴ​യി​ലെ സി​പി​എം, ഡി​വൈ​എ​ഫ്‌ഐ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രേ പ​രാ​തി ന​ല്‍​കി. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് സ്വാ​തി​ഷ് സ​ത്യ​നാ​ണ് ഞാ​റ​ക്ക​ല്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​ട്ടു​ള്ള​ത്.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Deepika
Top