Wednesday, 08 Jul, 1.04 am ദീപിക

കാസര്‍ഗോഡ്
വ്യാ​പാ​രി​യെ ആ​ക്ര​മി​ച്ചു

മ​ട്ട​ന്നൂ​ര്‍: വീ​ട്ടി​ല്‍ ക​യ​റി വ്യാ​പാ​രി​യെ അ​ക്ര​മി​ച്ച്‌ പ​രി​ക്കേ​ല്‍​പ്പി​ച്ചു. മ​ട്ട​ന്നൂ​ര്‍ ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സു​പ്പാ​രി ട്രേ​ഡേ​ഴ്സ് മ​ല​ഞ്ച​ര​ക്ക് വ്യാ​പാ​രി വാ​യാ​ന്തോ​ടി​ലെ എം.​പി. അ​ബ്ദു​ല്‍ അ​സീ​സി(50)​നെ​യാ​ണ് ര​ണ്ടം​ഗ സം​ഘം മ​ര്‍​ദി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി പ​ത്തി​നാ​യി​രു​ന്നു സം​ഭ​വം.വാ​യാ​ന്തോ​ട് സ്വ​ദേ​ശി​ക​ളാ​യ കാ​സിം, നൗ​ഫ​ല്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് ആ​ക്ര​മി​ച്ച​തെ​ന്ന് അ​ബ്ദു​ല്‍ അ​സീ​സ് പ​റ​യു​ന്നു. ബി​സി​ന​സ് ആ​വ​ശ്യാ​ര്‍​ഥം അ​ല്പ​കാ​ല​ത്തേ​ക്ക് അ​ബ്ദു​ള്‍ അ​സീ​സ് പ​ണം വാ​യ്പ​യാ​യി ന​ല്‍​കി​യി​രു​ന്നു. ഇ​ത്‌ തി​രി​കെ ചോ​ദി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് ര​ണ്ടു​പേ​ര്‍ വീ​ട്ടി​ല്‍ വ​രി​ക​യും സം​സാ​രി​ക്കാ​മെ​ന്ന് പ​റ​ഞ്ഞു വീ​ട്ടി​ല്‍ നി​ന്ന് പു​റ​ത്ത് ഇ​റ​ങ്ങി​വ​ര​വേ ഇ​രു​മ്ബ് വ​ടി​യും ക​ല്ലും കൊ​ണ്ടു ത​ല​യ്ക്കും അ​ടി​ച്ചു പ​രി​ക്കേ​ല്‍​പ്പി​ച്ച​തെ​ന്ന് അ​സീ​സ് പ​റ​ഞ്ഞു. ഇ​രി​ട്ടി ഗ​വ. ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി. മ​ട്ട​ന്നൂ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Deepika
Top