തടിയൂര്‍: വ്യാപാരി വ്യവസായി സമിതി തടിയൂര്‍ യൂണിറ്റ് പ്രസിഡന്റ് ബിജു തായില്ലത്തിന്റെ സ്ഥാപനം സാമൂഹ്യവിരുദ്ധര്‍ അടിച്ചു തകര്‍ക്കുകയും അദ്ദേഹത്തെ കൈയേറ്റം ചെയ്യുകയും ചെയ്തു. പരിക്കേറ്റ ബിജു കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ആക്രമണത്തില്‍ വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് ബിജു വര്‍ക്കി, ഏരിയാ പ്രസിഡന്റ് സിബിന് സി. തോമസ്, ഏരിയാ സെക്രട്ടറി ദീപു എം. ടോം, സണ്ണി മണ്ണില്‍, തടിയൂര്‍ യൂണിറ്റ് ഭാരവാഹികള്‍ എന്നിവര്‍ സന്ദര്‍ശിച്ചു. സംഭവത്തില്‍ വ്യാപാരി വ്യവസായ സമിതി പത്തനംതിട്ട ഏരിയാ പ്രസിഡന്റ് പി.കെ.

ജയപ്രകാശ്, സെക്രട്ടറി ഗീവര്‍ഗീസ് പാപ്പി അടനേത്ത് എന്നിവര്‍ പ്രതിഷേധിച്ചു.
സീറ്റ് ഒഴിവ്
തിരുവല്ല: മാക്ഫാസ്റ്റ് കോളജില്‍ എംബിഎ പ്രവേശനത്തിന് എസ്സി, എസ്ടി, ഒബിസി വിഭാഗത്തില്‍ ഏതാനും സീറ്റ് ഒഴിവുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു.

യോഗ്യരായ വിദ്യാര്‍ഥികള്‍ https://tiny.cc/onlinemac എന്ന ലിങ്ക് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. 94009684111. .