Monday, 21 Oct, 1.00 am ദീപിക

എറണാകുളം
യൂ​ദാ​പു​രം തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​ത്തി​ല്‍ ഊട്ടുതിരുനാള്‍ 24ന്

അ​ങ്ക​മാ​ലി: കി​ട​ങ്ങൂ​ര്‍ യൂ​ദാ​പു​രം തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​ത്തി​ല്‍ വി​ശു​ദ്ധ യൂ​ദാ​ശ്ലീ​ഹ​ായു​ടെ ഊ​ട്ടു തി​രു​നാ​ള്‍ 24 ന് ​ന​ട​ക്കും. തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച്‌ ര​ണ്ട് ല​ക്ഷം പേ​ര്‍​ക്ക് നേ​ര്‍​ച്ച​സ​ദ്യ ന​ല്‍​കു​ന്ന​തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യ​താ​യി യൂ​ദാ​പു​രം റെ​ക്ട​ര്‍ ഫാ. ​യേ​ശു​ദാ​സ് പ​ഴ​മ്ബി​ള്ളി​യും വൈ​സ് റെ​ക്ട​ര്‍ ഫാ. ​ജോ​ര്‍​ജ് പു​ന്ന​ക്കാ​ട്ടു​ശേ​രി​യും പ​റ​ഞ്ഞു.
തിരുനാ​ളി​നോ​ട​നു​ബ​ന്ധി​ച്ച്‌ ഭ​വ​ന​മി​ല്ലാ​ത്ത​വ​ര്‍​ക്ക് സെ​ന്‍റ് ജൂ​ഡ് ഹോം​സ് എ​ന്ന പേ​രി​ല്‍ 20 വീ​ടു​ക​ള്‍ നി​ര്‍​മി​ച്ച്‌ ന​ല്‍​കും. 22ന് ​വൈ​കുന്നേരം നാ​ലി​നാണ് തി​രു​നാള്‍ കൊ​ടി​യേ​റ്റ്. വ​രാ​പ്പു​ഴ ആ​ര്‍​ച്ചു​ബി​ഷ​പ് ഡോ. ​ജോ​സ​ഫ് ക​ള​ത്തി​പ്പ​റ​മ്ബി​ല്‍ മു​ഖ്യ കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. തു​ട​ര്‍​ന്ന് ന​ട​ക്കു​ന്ന തി​രു​ക്ക​ര്‍​മ​ങ്ങ​ള്‍​ക്ക് ഫാ. ​നെ​ല്‍​സ​ന്‍ ജോ​ബ് നേ​തൃ​ത്വം ന​ല്‍​കും.

23 ന് ​ന​ട​ക്കു​ന്ന തി​രു​ക്ക​ര്‍​മ​ങ്ങ​ള്‍​ക്ക് ഫാ. ​ബി​ജു തോ​മ​സ് പാ​ല​പ്പ​റ​മ്ബി​ല്‍ നേ​തൃ​ത്വം ന​ല്‍​കും.
വൈ​കുന്നേരം നാ​ലി​ന് കി​ട​ങ്ങൂ​ര്‍ ഉ​ണ്ണി​മി​ശി​ഹാ പ​ള്ളി വി​കാ​രി ഫാ. ​പോ​ള്‍ മ​ന​യ​മ്ബി​ള്ളി​യു​ടെ മു​ഖ്യ​കാ​ര്‍​മി​ക​ത്വ​ത്തി​ലും , ആ​റി​ന് ഖ​മ്മം രൂ​പ​ത ബി​ഷ​പ് ഡോ. ​പോ​ള്‍ മൈ​പ്പാ​ന്‍റെ മു​ഖ്യ കാ​ര്‍​മി​ക​ത്വ​ത്തി​ലും ദി​വ്യ​ബ​ലി ഉണ്ടാകും. ഊ​ട്ടു തി​രു​ന്നാ​ള്‍ ദി​ന​മാ​യ 24 ന് ​രാ​വി​ലെ ആ​റു മു​ത​ല്‍ രാ​ത്രി 9.15 വ​രെ തു​ട​ര്‍​ച്ച​യാ​യി ദി​വ്യ​ബ​ലി ഉണ്ടായിരിക്കും. രാ​വി​ലെ 10 ന് ​ആ​ര്‍​ച്ചു​ബി​ഷ​പ് ഡോ. ​ഫ്രാ​ന്‍​സി​സ് ക​ല്ല​റ​യ്ക്ക​ല്‍ നേ​ര്‍​ച്ച​സ​ദ്യ വെ​ഞ്ചി​രി​ക്കും.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Deepika
Top