Thursday, 17 Oct, 8.41 am ദീപിക

ലേറ്റസ്റ്റ് ന്യൂസ്‌
യൂ​റോ​പ്യ​ന്‍ ഗോ​ള്‍​ഡ​ന്‍ ഷൂ ​വീ​ണ്ടും മെ​സി​ക്ക്; നേ​ട്ടം ആ​റാം ത​വ​ണ

ബാ​ഴ്സ​ലോ​ണ: യൂ​റോ​പ്യ​ന്‍ ലീ​ഗു​ക​ളി​ലെ ഗോ​ള്‍ വേ​ട്ട​ക്കാ​ര​നു​ള്ള ഗോ​ള്‍​ഡ​ന്‍ ഷൂ ​പു​ര​സ്കാ​രം ബാ​ഴ്സ​ലോ​ണ​യു​ടെ സൂ​പ്പ​ര്‍ താ​രം ല​യ​ണ​ല്‍ മെ​സി​ക്ക്. ആ​റാം ത​വ​ണ​യാ​ണ് മെ​സി ഇ​തി​ന​ര്‍​ഹ​നാ​വു​ന്ന​ത്.

പി​എ​സ്ജി താ​രം കി​ലി​യ​ന്‍ എം​ബാ​പ്പ​യെ പി​ന്ത​ള്ളി​യാ​ണ് മെ​സി തു​ട​ര്‍​ച്ച​യാ​യ മൂ​ന്നാം ത​വ​ണ ​പു​ര​സ്‌​കാ​രം നേടിയത്. 2018-19 ലാ​ലി​ഗ സീ​സ​ണി​ല്‍ ബാഴ്സക്കായി മെ​സി 36 ഗോ​ളു​ക​ള്‍ നേ​ടി​യി​രു​ന്നു.
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Deepika
Top