Saturday, 21 Apr, 1.38 am ദീപിക

എറണാകുളം
യുവവ്യാപാരിക്കു മര്‍ദനം: പാ​ല​സ് റോ​ഡി​ല്‍ ക​ട​ക​ള​ട​ച്ച്‌ പ്ര​തി​ഷേ​ധിച്ചു

മ​ട്ടാ​ഞ്ചേ​രി: അ​മി​ത വേ​ഗ​ത​യി​ല്‍ ബൈ​ക്കി​ല്‍ സ​ഞ്ച​രി​ച്ച​തി​നെ​ച്ചൊ​ല്ലി​യു​ള്ള ത​ര്‍​ക്കം സം​ഘ​ര്‍​ഷ​ത്തി​ലെ​ത്തി. പ​രി​ക്കേ​റ്റ മൂ​ന്നു​പേ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. മ​ട്ടാ​ഞ്ചേ​രി​യി​ലെ ഗു​ജ​റാ​ത്തി വ്യാ​പാ​രി റോ​ണ​ക് ന​രേ​ന്ദ്ര​ഷാ ഉ​ള്‍​പ്പെ​ടെ​യു​ള്ള മൂ​ന്ന് പേ​രാ​ണ് പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ല്‍​സ​യി​ല്‍ ക​ഴി​യു​ന്ന​ത്.
വ്യാ​പാ​രി​യെ മ​ര്‍​ദി​ച്ച​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ ഗു​ജ​റാ​ത്തി റോ​ഡി​ലെ ക​ട​ക​ള​ട​ച്ച്‌ ഉ​ച്ച​വ​രെ ഹ​ര്‍​ത്താ​ലാ​ച​രി​ച്ചു. വ്യാ​ഴാ​ഴ്ച വൈ​കി​ട്ടാ​ണ് വ്യാ​പാ​രി​യും യു​വാ​ക്ക​ളും ത​മ്മി​ല്‍ വാ​ക്കു​ത​ര്‍​ക്ക​മു​ണ്ടാ​യ​ത്. ഇ​തി​നെ​ത്തു​ട​ര്‍​ന്നു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​ലാ​ണ് മൂ​ന്നു​പേ​ര്‍​ക്ക് പ​രി​ക്കേ​റ്റ​ത്. മൂ​ന്നു യു​വാ​ക്ക​ള്‍ സ​ഞ്ച​രി​ച്ച ബൈ​ക്ക് അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് താ​ക്കീ​തു ചെ‍​യ്ത​തി​നെ​ച്ചൊ​ല്ലി​യു​ള്ള സം​ഭ​വം സം​ഘ​ര്‍​ഷ​ത്തി​ല്‍ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ​റ​യു​ന്ന​ത്. കു​റ്റ​ക്കാ​ര്‍​ക്കെ​തി​രേ ന​ട​പ​ടി​യാ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി ഡി​ജ​പി, ഐ​ജി, സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ എ​ന്നി​വ​ര്‍​ക്ക് നി​വേ​ദ​നം ന​ല്‍​കി.വെ​ള്ളി​യാ​ഴ്ച ഗു​ജ​റാ​ത്തി സ​മാ​ജം സ​മാ​ധാ​ന ജീ​വി​തം ആ​വ​ശ്യ​പ്പെ​ട്ട് മ​ട്ടാ​ഞ്ചേ​രി അ​സി​സ്റ്റ​ന്‍​റ് ക​മ്മീ​ഷ​ണ​ര്‍ ഓ​ഫീ​സി​ലേ​യ്ക്ക് മാ​ര്‍​ച്ച്‌ ന​ട​ത്തി.
Dailyhunt
Top