Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
യുവേഫ നേഷൻസ് ലീഗ്: സ്വീഡന് ആവേശ ജയം

യുവേഫ നേഷൻസ് ലീഗ്: സ്വീഡന് ആവേശ ജയം

ദീപിക 7 mins ago

ബുക്കാറസ്റ്റ്: യുവേഫ നേഷൻസ് ലീഗ് ഫുട്ബോളില്‍ സ്വീഡന് ആവേശ ജയം. തിങ്കളാഴ്ച നടന്ന ഗ്രൂപ്പ് എച്ച്‌ മത്സരത്തില്‍ റൊമാനിയയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചു.

വിക്ടർ ഗ്യോകെരെസ് ആണ് സ്വീഡന് വേണ്ടി ഗോള്‍ നേടിയത്. മത്സരത്തിന്റെ 13-ാം മിനിറ്റിലാണ് ഗ്യോകെരെസ് ഗോള്‍ സ്കോർ ചെയ്തത്.

വിജയത്തോടെ സ്വീഡന് 10 പോയിന്റായി. നിലവില്‍ ഗ്രൂപ്പ് എച്ചില്‍ ഒന്നാം സ്ഥാനത്താണ് സ്വീഡൻ.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Deepika