Digital Malayali
Digital Malayali

ഐഫോണ്‍ 14 മെയ്ഡ് ഇന്‍ ഇന്ത്യ

ഐഫോണ്‍ 14 മെയ്ഡ് ഇന്‍ ഇന്ത്യ
  • 67d
  • 2 shares

പ്പിള്‍ ഫോണിന്റെ ഏറ്റവും പുതിയ മോഡലായ ഐഫോണ്‍ 14 ഇന്ത്യയില്‍ ഉല്‍പാദനം ആരംഭിച്ചു. ചെന്നൈയ്ക്കു സമീപം ശ്രീപെരുംപുത്തൂരിലെ ഫോക്സ് കോണ്‍ പ്ലാന്റില്‍ നിര്‍മിക്കുന്ന ഫോണുകള്‍ താമസിയാതെ ആഭ്യന്തര വിപണിയിലെത്തും.

No Internet connection

Link Copied