Friday, 18 Oct, 11.01 pm ഈസ്റ്റ് കോസ്റ്റ് ഡെയ്ലി

വാര്‍ത്ത
ബി​ജെ​പി സ​ര്‍​ക്കാ​ര്‍ പാ​വ​പ്പെ​ട്ട​വ​ര്‍​ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് പ്രധാനമന്ത്രി

മും​ബൈ: രാ​ജ്യ​ത്തി​ന്‍റെ സാ​മ്ബ​ത്തി​ക​രം​ഗ​വും ബാ​ങ്കിം​ഗ് സം​വി​ധാ​ന​വും ന​ശി​പ്പി​ച്ച​വ​ര്‍ തി​ഹാ​ര്‍ ജ​യി​ലി​ലോ മും​ബൈ ജ​യി​ലി​ലോ ആ​ണെന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. മും​ബൈ​യി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ യോ​ഗ​ത്തി​ല്‍ സം​സാ​രിക്കുമ്ബോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മുന്‍പ് കോ​ണ്‍​ഗ്ര​സ്, എ​ന്‍​സി​പി സ​ര്‍​ക്കാ​രു​ക​ള്‍ മും​ബൈ​യു​ടെ വി​ക​സ​ന​ത്തി​ലോ സാ​ങ്കേ​തി​ക വി​ക​സ​ന​ത്തി​ലോ താ​ത്പ​ര്യ​പ്പെ​ട്ടി​രു​ന്നി​ല്ല. അ​വ​ര്‍​ക്കു മ​ന്ത്രി​സ്ഥാ​നം മാ​ത്ര​മാ​യി​രു​ന്നു താ​ത്പ​ര്യമെന്നും അദ്ദേഹം പറയുകയുണ്ടായി.

ഇന്ത്യയുടെ സമ്ബദ്വ്യവസ്ഥയെയും ബാ​ങ്കിം​ഗ് സം​വി​ധാ​ന​ത്തെ​യും ന​ശി​പ്പി​ച്ച​വ​ര്‍ തി​ഹാ​ര്‍ ജ​യി​ലി​ലോ മും​ബൈ ജ​യി​ലി​ലോ ആ​ണ്. ഇ​തു ശു​ദ്ധീ​ക​ര​ണ​ത്തി​ന്‍റെ തു​ട​ക്ക​മാ​ണ്. ഈ ​പ്ര​ക്രി​യ​യ്ക്ക് ഇ​നി വേ​ഗം വ​ര്‍​ധി​ക്കു​മെ​ന്നും മോ​ദി പ​റ​ഞ്ഞു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: East Coast Daily Mal
Top